ഭീകര സംഘടനകളെ പാകിസ്ഥാൻ നിരോധിക്കാനൊരുങ്ങുന്നു

ഞായര്‍, 8 ഏപ്രില്‍ 2018 (18:09 IST)

ഭീകരസംഘടനകളെ പാകിസ്ഥാൻ നിരോധിക്കാനൊരുങ്ങുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ  ഹാഫിസ് സയ്യിദ് നേതൃത്വം നൽകുന്ന ഭീകര സംഘടനയായ ജമാഅത്തുദ്ദഅവയെ നിരോധിക്കാനായാണ് പാകിസ്ഥാൻ നിയമനിർമ്മാണം നടത്താനൊരുങ്ങുന്നത്. നിയമിത്തിന്റെ കരട് ബില്ല് രൂപികരണത്തിനായുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ ഗവൺമെന്റ് ഇപ്പോൾ.
 
പാക്കിസ്ഥാൻ പട്ടാളത്തിന്റെ കൂടി പിന്തുണയോടെ നിയമം നടപ്പിലാക്കാനാണ് പാക്കിസ്ഥാൻ അഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത്. എന്നാൽ ഇതു സാധ്യമാകുമൊ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും പാക്കിസ്ഥൻ സർക്കാർ പറയുന്നില്ല.
 
1997ലെ ഭീകരവിരുദ്ധ നിയമം ഭേതഗതിചെയ്യാനാണ് പാകിസ്ഥാൻ ഉദ്ദേഷിക്കുന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ നടത്തുന്ന പ്രചരണങ്ങൾ വിജയം കാണുന്ന സാഹചര്യത്തിലും. മറ്റു ലോകരാജ്യങ്ങൽക്കിടയിൽ പാക്കിസ്ഥാന്റെ ഭീകര രാഷ്ട്രം എന്ന കുപ്രസിദ്ധി മാറ്റിയെടുക്കുന്നതിനുമായാണ് നിയമ നിർമ്മാണം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളത്തിൽ വേശ്യാവൃത്തിയും ഹൈടെക്ക്!

കേരളത്തിൽ വേശ്യാവൃത്തി ഹൈടെക്കായ തൊഴിലായി മാറിയെന്ന് പുതിയ പഠന റിപ്പോർട്ട്. സ്മാർട്ട് ...

news

ഐ പി എല്‍ മത്സരം കേരളത്തിലേക്ക്?

തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കം ഐ പി എല്ലിനേയും ബാധിച്ചതോടെ കളിക് ...

news

ചിലർക്കുവേണ്ടി മാത്രം ദേശീയപാത അലൈൻമെന്റ് മാറ്റേണ്ടതില്ല; അൽഫോൺസ് കണ്ണന്താനം

മലപ്പുറത്ത് ദേശീയ പാതയുടെ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് ...

news

അഡാറ് ലവും പ്രിയയുടെ കണ്ണിറുക്കലും വീണ്ടും സുപ്രീം‌കോടതിയിലേക്ക്?

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവിയെന്ന ഗാനം ...

Widgets Magazine