പതിനായിരക്കണക്കിന് ആളുകള്‍ നഗ്നരായി ക്ഷേത്രത്തിലേക്ക്; കാരണമറിഞ്ഞാല്‍ പൊട്ടിച്ചിരിക്കും!

ടോക്കിയോ, തിങ്കള്‍, 20 ഫെബ്രുവരി 2017 (15:42 IST)

Widgets Magazine
  Saidaiji Temple , Naked Festival , Okayama's Naked , jappan , temple , women , nude , സെയ്‌ദായ്‌ജി , ജപ്പാന്‍ , ഉത്സവം , നഗ്നരായി , പൂജാരി , വിശ്വാസികള്‍

വേറിട്ടൊരു ആഘോഷത്തിലാണ് ജപ്പാനിലെ ഒരു വിഭാഗം വിശ്വാസികള്‍. സെയ്‌ദായ്‌ജി ക്ഷേത്രത്തില്‍ 500 വര്‍ഷമായി ആചരിച്ചു പോരുന്ന ഉത്സവം ഇത്തവണയും കൂടുതല്‍ ആഡംബരത്തോടെ നടത്താനാണ് ഇവരുടെ തീരുമാനം. ഇതിനായി പതിനായിരക്കണക്കിന് ആളുകളാണ് നഗ്നരായി ക്ഷേത്രത്തില്‍ എത്തുക.

വേനല്‍ക്കാലത്തോട് അനുബന്ധിച്ച് നടക്കുന്ന ഉത്സവത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ നഗ്നരായി പങ്കെടുക്കാറുണ്ട്. കൂടാതെ ഉത്സവത്തെക്കുറിച്ച് കേട്ടറിഞ്ഞ് ആയിരങ്ങളാണ് മറ്റ് രാജ്യങ്ങളില്‍ നിന്നായി എത്തുന്നത്.

നഗ്നരായി തടിച്ചു കൂടുന്ന ഭക്തര്‍ക്കിടെയിലേക്ക് പൂജാരി ഒരു വടി എറിഞ്ഞ് നല്‍കുന്നതാണ് പ്രധാന ചടങ്ങ്. വടി   പിടിക്കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ ഭാഗ്യം ലഭിക്കുമെന്ന വിശ്വാസമാണുള്ളത്. കൂടാതെ നഗ്നരാകുക എന്നതു കൊണ്ട് ശരീരത്തിനെയും മനസിനെയും ശുദ്ധീകരിക്കുക എന്ന ലക്ഷ്യവുമുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സുനിൽ കുമാര്‍ എങ്ങിനെ ‘പള്‍സര്‍ സുനി’യായി ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി നാട്ടുകാര്‍ !

മോഷ്ടിച്ചതോ അല്ലാത്തതോ ആയ പല ബൈക്കുകളിലും ഇയാൾ നാട്ടിൽ കറങ്ങാറുണ്ടെന്നും നാട്ടുകാര്‍ ...

news

പള്‍സര്‍ സുനി അഥവാ തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യ സൂത്രധാരൻ !

യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനാണ് പള്‍സര്‍ സുനി. ഒരു മാസം ...

news

കൂടിവന്നാല്‍ പതിനഞ്ച് വര്‍ഷം; മനുഷ്യരാശി ഇല്ലാതാകാന്‍ പോകുന്നു - മഹാരോഗം വരുന്നു!

മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ബയോടെററിസമെന്ന മാരകരോഗം തിരിച്ചുവരുമെന്ന സൂചന ...

Widgets Magazine