സുനിൽ കുമാര്‍ എങ്ങിനെ ‘പള്‍സര്‍ സുനി’യായി ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി നാട്ടുകാര്‍ !

കൊച്ചി, തിങ്കള്‍, 20 ഫെബ്രുവരി 2017 (15:35 IST)

Widgets Magazine
Atrocities on women, Abuse against Film Actress, Pulsar Suni, കൊച്ചി, സിനിമ, പൊലീസ്, പള്‍സര്‍ സുനി

യുവ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയും നടിയുടെ മുൻ ഡ്രൈവറുമായ സുനിലിന് ആഡംബര വാഹനങ്ങളോട് എന്നും പ്രിയമായിരുന്നു. ഇടക്കിടയ്ക്ക് ഇയാള്‍ പല ആഡംബര വാഹനങ്ങളില്‍ നാട്ടിലുമെത്താറുണ്ടായിരുന്നു. നാട്ടിലെത്തി സുഹൃത്തുക്കളോടും അയൽവാസികളോടുമെല്ലാം കമ്പനി കൂടിയ ശേഷം തിരികെ പോയാൽ പിന്നെ മാസങ്ങൾക്കു ശേഷമാകും ഇയാള്‍ തിരിച്ചുവരുക. 
 
സുനിയ്ക്ക് ബൈക്കുകളിൽ ഇഷ്ടവാഹനം പൾസറാണ്. അതുകൊണ്ടാണ് ഇയാള്‍ക്ക് ‘പൾസർ സുനി’യെന്ന ഇരട്ടപ്പേരു വീണതെന്ന് നാട്ടുകാര്‍ പറയുന്നു. മോഷ്ടിച്ചതോ അല്ലാത്തതോ ആയ പല ബൈക്കുകളിലും ഇയാൾ നാട്ടിൽ കറങ്ങാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പഠനകാലം മുതൽ തന്നെ പല കേസുകളിലും അക്രമസംഭവങ്ങളിലും ഇയാള്‍ ഉൾപ്പെട്ടിരുന്നതായും പല തവണ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ ഓർക്കുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പള്‍സര്‍ സുനി അഥവാ തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യ സൂത്രധാരൻ !

യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനാണ് പള്‍സര്‍ സുനി. ഒരു മാസം ...

news

കൂടിവന്നാല്‍ പതിനഞ്ച് വര്‍ഷം; മനുഷ്യരാശി ഇല്ലാതാകാന്‍ പോകുന്നു - മഹാരോഗം വരുന്നു!

മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ബയോടെററിസമെന്ന മാരകരോഗം തിരിച്ചുവരുമെന്ന സൂചന ...

Widgets Magazine