Widgets Magazine
Widgets Magazine

കേരള പൊലീസിനെ ഇനി മെറിൻ നയിക്കും

വെള്ളി, 10 ഫെബ്രുവരി 2017 (09:28 IST)

Widgets Magazine

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ആയിരത്തോളം വരുന്ന പൊലീസ് പടയെ നയിക്കുന്നത് യുവ ഐ പി എസുകാരി മെറിൻ ജോസഫ് ആയിരിക്കും. കേരളത്തിൽ നിന്നു മറ്റൊരു സംസ്ഥാനത്തു തെരഞ്ഞെടുപ്പു സുരക്ഷാച്ചുമതലകൾക്കു പോകുന്ന പൊലീസ് സേനയെ നയിക്കുന്ന ആദ്യ വനിത ഐ പി എസുകാരി എന്ന റെക്കോർഡും ഇനി മെറിനു സ്വന്തം.
 
കേരളത്തിൽ നിന്നു പോയ 10 കമ്പനി പൊലീസിന്റെ പാർട്ടി കമാൻഡറാണു മെറിൻ ജോസഫ്. നൂറോളം പേർ വരുന്ന ഓരോ കമ്പനിക്കും ഒരു കമാൻഡറുണ്ട്. ഇവരുടെ നിയന്ത്രണമാണു പാർട്ടി കമാൻഡറെന്ന നിലയിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥയായ മെറിൻ ജോസഫിന്റെ ചുമതല. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അധ്യാപകരെ ആവേശം കൊള്ളിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസംഗം, പക്ഷേ കിട്ടിയതോ എട്ടിന്റെ പണി!

വിദ്യാഭ്യാസമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തെ ...

news

ജയലളിതയുടെ മരണം; ഏതന്വേഷണത്തിനും ഞാൻ തയ്യാർ, എനിക്കാരേയും പേടി‌യില്ല: ശശികല

ജയലളിതയുടെ മരണവുമായി സംബന്ധിച്ച ഏതൊരു അന്വേഷണത്തിനും താൻ തയ്യാറാണെന്ന് എ ഐ എ ഡി എം കെ ...

news

'ചിന്നമ്മ'യെ ആർക്കും വേണ്ട? രാജഭരണം അവസാനിച്ചു, ഇത് ജനാധിപത്യമാണ്; പ്രതിരോധത്തിന്റെ പുതിയ പാത തീർത്ത് അരവിന്ദ് സ്വാമി

മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനുള്ള തന്ത്രപ്പാടിലാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ...

news

റേഷൻ വേണോ? എങ്കിൽ ആധാർ കാർഡ് നിർബന്ധം, സർക്കാർ ഉത്തരവിറക്കി

നോട്ട് നിരോധനത്തിന്റെ പ്രതിസന്ധികൾ പൂർണമായും അവസാനിക്കുന്നതിനു മുന്നേ പുതിയ നടപടിയുമായി ...

Widgets Magazine Widgets Magazine