ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
നെറ്റ് ബാങ്കിംഗ് തട്ടിപ്പ്: യുവാവിനു 49000 രൂപ നഷ്ടപ്പെട്ടു

നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി വിനീതിനു 49000 രൂപ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കനറാ ബാങ്കിലുള്ള തന്റെ അക്കൌണ്ടില്‍ നിന്ന് നെറ്റ് ബാങ്കിംഗ് വഴി പണം പിന്‍വലിച്ചതായുള്ള മെസേജ് വന്നപ്പോഴാണ് തട്ടിപ്പ് വിവരം അറിഞ്ഞത്.
തട്ടിപ്പ് മനസിലാക്കിയ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൌണ്ട് ഇടപാടുകള്‍ തടയുകയും ചെയ്തു. മെഡിക്കല്‍ കോളേജ് പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്.
|
|
അനുബന്ധ വാര്‍ത്തകള്‍
- പൊലീസുകാരുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണരുത്: ദേവസ്വംമന്ത്രി
- പൊലീസ് കാക്കി മാറ്റുന്നു, ഇനി 'കളർഫുൾ' വേഷവുമായി ഡ്യൂട്ടിക്ക്!
- ശബരിമല അപകടം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
- ശബരിമല അപകടം: പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
- വനിതാ സോഫ്റ്റ്വെയര് എഞ്ചിനിയര്‍ക്ക് നടുറോഡില്‍ ദാരുണാന്ത്യം