‘സുൻജ്വാൻ ആക്രമണത്തിലൂടെ ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചു’: പരിഹാസവുമായി മസൂദ് അസ്‌ഹര്‍

ഇസ്ലാമാബാദ്, ഞായര്‍, 18 ഫെബ്രുവരി 2018 (15:03 IST)

Jaish e mohammad , jammu army camp attack , jammu , army camp attack , India , pakistan , india , masood azhar ,  മസൂദ് അസ്ഹർ , ജയ്ഷെ മുഹമ്മദ് , ഇന്ത്യ , സുൻജ്വാൻ ആക്രമണം , സൈന്യം , അഫ്സൽ ഗുരു സ്ക്വാഡ്

ജവാന്മാരുള്‍പ്പെടെ ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാമ്പിലെ ഭീകരാക്രമണം ഇന്ത്യയെ വിറപ്പിച്ചെന്ന് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ.

ആയിരക്കണക്കിനു സൈനികരും ഹെലികോപ്റ്ററുകളും ടാങ്കുകളും ഇന്ത്യൻ സൈന്യത്തിനുസുന്‍ജ്വാന്‍ ആക്രമണത്തിലൂടെ മൂന്നു ദിവസം ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചുവെന്നും മസൂദ് പരിഹസിച്ചു.

അക്രമത്തിൽ മൂന്നു പേരും മരിച്ചു കഴിഞ്ഞു. ആരെ പേടിക്കുന്നതു കൊണ്ടാണ് സൈനിക ക്യാമ്പിലേക്ക് ടാങ്കുകൾ എത്തിച്ചത്?. ഇന്ത്യൻ സൈന്യം എന്തിനാണ് സ്വന്തം കെട്ടിടങ്ങള്‍ തന്നെ തകർത്തത്?. സുൻജ്വാനിലുണ്ടായ തിരിച്ചടി വിധിയാണെന്ന് തിരിച്ചറിയണമെന്നും മസൂദ് അഭിപ്രായപ്പെട്ടു.

ജയ്ഷെ മുഹമ്മദ് സംഘടനയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തിലാണ് മസൂദ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയ്ഷെ മുഹമ്മദ് സംഘടനയിലെ ‘അഫ്സൽ ഗുരു സ്ക്വാഡാ’ണ് സുൻജ്വാൻ അക്രമത്തിന് പിന്നിലെന്ന് മറ്റൊരു ലേഖനത്തിൽ മസൂദ് അവകാശപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യാത്രാ വിമാനം ഇറാനിൽ തകര്‍ന്നു വീണു; 66 പേരും കൊല്ലപ്പെട്ടന്ന് റിപ്പോര്‍ട്ട്

ഇറാനിൽ 66 യാത്രക്കാരുമായി പോയ വിമാനം തകർന്നു വീണു. മുഴുവന്‍ പേരും കൊല്ലപ്പെട്ടുവെന്നാണ് ...

news

എനിക്ക് വിശ്വാസമുള്ളത് അവരോടല്ല; ‘അമ്മ’യെ പിന്തുണച്ചും വനിതാ കൂട്ടയ്‌മയെ തള്ളിപ്പറഞ്ഞും മൈഥിലി രംഗത്ത്

മലയാള സിനിമയിലെ വനിതാ സംഘടനയായ വുമൻ കളക്ടീവിനെ തള്ളി നടി മൈഥിലി. റിപ്പോര്‍ട്ടര്‍ ...

news

ഇത് സിപിഎം തയ്യാറാക്കിയ തിരക്കഥ, കീഴടങ്ങിയവർ “ഡമ്മി പ്രതികൾ” - കെ സുധാകരൻ

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ...

news

ട്രെയിനില്‍ സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയോട് കോടതിക്കും കനിവില്ല; ജാമ്യാപേക്ഷ തള്ളി

ട്രെയിന്‍ യാത്രയ്‌ക്കിടെ നടി സനുഷയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ ...

Widgets Magazine