കുട്ടികളെ പോലും വെറുതെ വിടില്ല, ബ്രാഡ് പിറ്റിനെ രക്ഷിച്ചതാര് - ആഞ്ജലീന ജോളി കലിപ്പിലോ ?!

വാഷിംഗ്‌ടണ്‍, ബുധന്‍, 23 നവം‌ബര്‍ 2016 (16:44 IST)

 Brad Pitt , FBI Closes , Brad Pitt and Angelina Jolie , Pitt , case , ഹോളിവുഡ് , ബ്രാഡ് പിറ്റ് ,  എഫ് ബി ഐ , ആഞ്ജലീന ജോളി
അനുബന്ധ വാര്‍ത്തകള്‍

മക്കളെ ശാരീരിക ഉപദ്രവിച്ചെന്ന പരാതിയില്‍ ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിനെതിരായ അന്വേഷണം അവസാനിപ്പിച്ചു. പരാതിയില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ നടപടികളെടുക്കാനുള്ള തെളിവുകള്‍ ഒന്നുമില്ലെന്നും എഫ് ബി ഐ പറഞ്ഞു.

പതിനഞ്ചുകാരനായ മകൻ മാഡോക്‍സിനെ മര്‍ദ്ദിച്ചെന്നാണ് ബ്രാഡ് പിറ്റിനെതിരായ ആരോപണം. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതമാണെന്നും ബ്രാഡ് പിറ്റ് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

ആഞ്ജലീന ജോളിയും പിറ്റും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമായത് ഈ കേസാണെന്നാണ് പൊതുവെയുള്ള സംസാരം. അതേസമയം, കേസ് പിന്‍‌വലിച്ച നടപടിയില്‍ ആഞ്ജലീന ജോളി ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മണിയാശാൻ പണി തുടങ്ങി; 'മോഹൻലാൽ കള്ളപ്പണക്കാരൻ, രാജഗോപാൽ മനോരോഗി'!

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധന നടപടിയിൽ അനക്കൂലിച്ച് ബ്ലോഗെഴുതിയ നടൻ മോഹൻലാലിനെതിരെ ...

news

വടക്കാഞ്ചേരി ബലാത്സംഗക്കേസ്: ജയന്തനെതിരെ തെളിവ് ലഭിച്ചില്ല; കോടതി നിര്‍ദേശിച്ചാല്‍ മാത്രം തുടരന്വേഷണമെന്നും പൊലീസ്

കേസില്‍ ഇരയായ യുവതിയുടെ മൊഴി നേരത്തെ തന്നെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എഎസ്‌പി ...

news

പിണറായി വിളിച്ചിട്ടും വന്നില്ല, അച്ചടക്ക ലംഘനം പതിവാകുന്നു - ജയരാജന് കുരുക്കിട്ട് പാര്‍ട്ടി!

മുൻമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജന് കുരുക്ക് മുറുകുന്നു. സിപിഎം ...

news

പുകഞ്ഞ കൊള്ളി പുറത്തോ? ഇ പി ജയരാജന്റെ മുന്നിലുള്ള മാർഗം ഇനി ഇതുമാത്രമോ?

ബന്ധുനിയമനത്തിൽ കുരുങ്ങി മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന ഇ പി ജയരാജന്റെ തിരിച്ചുവരവ് ...

Widgets Magazine