ആഞ്ജലീന ജോളിയുടെ ശരീരത്തില്‍ ഇത്രയധികം ടാറ്റുവോ ?; ഇനി ഇതൊന്നും ഉണ്ടാവില്ല - കാരണം ‘ഒരാള്‍ മാത്രം’

ന്യൂയോര്‍ക്ക്, വെള്ളി, 7 ഒക്‌ടോബര്‍ 2016 (18:49 IST)

വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന താരദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വേര്‍പിരിയുന്ന വാര്‍ത്തയ്‌ക്ക് വന്‍ പ്രാധാന്യമാണ് ലഭിച്ചത്. വിവാഹമോചനം ഇരുവരും പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതോടെ കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ് ആഞ്ജലീന.

പഴയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ പോലും ഇനിയുണ്ടാകാതിരിക്കാന്‍ ബ്രാഡ് പിറ്റിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ടാറ്റുകള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് അഞ്ജലീനയെന്നാണ് ഹോളിവുഡില്‍ നിന്ന് വരുന്ന വാര്‍ത്ത. ആത്മീയവും സ്വകാര്യവുമായ പന്ത്രണ്ടോളം ടാറ്റുകളാണ് നിക്കം ചെയ്യാനാണ് താരം  തീരുമാനിച്ചിരിക്കുന്നത്.ഗീഥിക് അക്ഷരങ്ങളില്‍ ‘നിങ്ങളുടെ അവകാശങ്ങള്‍  അറിയുക’ എന്നും, അന്ധവിശ്വാസത്തിനെതിരായ നിലപാട് പ്രഖ്യാപിച്ച് 13 എന്ന സംഖ്യയും അഞ്ജലീന തന്റെ ശരീരത്തില്‍ ടാറ്റു ചെയ്‌തിട്ടുണ്ട്. കൂടാതെ പല വാക്കുകളും നമ്പരുകളും ശരീരത്തിന്റെ പല ഭാഗത്തും ടാറ്റു ചെയ്‌തിരുന്നു. ഇവയെല്ലാം ഒഴിവാക്കാനാണ് ഹോളിവുഡ് സുന്ദരിയിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഇടുക്കിയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

പത്ത് പേരാണ് ടവേരയില്‍ ഉണ്ടായിരുന്നത്. അതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ...

news

പ്രശസ്‌ത പെർഫ്യൂം സ്‌പെഷ്യലിസ്‌റ്റ് മോണിക്ക ഗുർദേ കൊല്ലപ്പെട്ട നിലയിൽ; ബലാത്സംഗത്തിനിരയായോന്ന് സംശയം!

പ്രമുഖ പെർഫ്യൂം സ്‌പെഷ്യലിസ്‌റ്റും ഗവേഷകയുമായ മോണിക്ക ഗുർദേ കൊല്ലപ്പെട്ടു. ...

news

തമിഴ്നാട്ടിൽ ഭരണം സ്തംഭിച്ചു; താളം തെറ്റിയ തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിൽ ആയതോടെ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും അതിനാൽ ...

news

സൗമ്യ ട്രെയിനില്‍ നിന്ന് ചാടിയതാണോ, അതോ തള്ളിയിട്ടതാണോ?; പ്രോസിക്യൂഷനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ വീഴ്‌ച ...

Widgets Magazine