കൊക്കക്കോള ഇനി മദ്യവും നൽകും

തിങ്കള്‍, 12 മാര്‍ച്ച് 2018 (15:58 IST)

ശീതള പാനിയ രംഗത്ത് 125 വർഷങ്ങൾ പൂർത്തിയാക്കിയ മദ്യ വിപണിയിലേക്കും കടക്കാനൊരുങ്ങുന്നു. വീര്യം കുറഞ്ഞ മദ്യമാകും ആദ്യം ഘട്ടത്തിൽ പുറത്തിറക്കുക. മൂന്ന് ശതമാനത്തിൽ തുടങ്ങി എട്ട് ശതമാനം വരെ ആൽക്കഹോൾ കണ്ടന്റടങ്ങിയ മദ്യം ആദ്യ ഘട്ടത്തിൽ ജപ്പാനിലെ വിപണിയിലെത്തും. 
 
ചുഹു എന്ന വീര്യം കുറഞ്ഞ മദ്യമാണ് ജപ്പാനിലെ വിപണികളിൽ ഇപ്പോൾ കൂടുതലായും വിറ്റഴിയുന്നത്. ഈ വിപണി പിടിച്ചെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പാനിയങ്ങളാണ് ഇപ്പോൾ വിറ്റഴിക്കപ്പെടുന്നതിൽ കൂടുതലും. ആപ്പിൾ, പീച്ച്, മുന്തിരി എന്നീ ഫ്ലേവറുകളാവും കൊക്കക്കോള പുറത്തിറക്കുക. കമ്പനി പുറത്തിറക്കുന്ന പുതിയ പാനിയം തികച്ചും വ്യത്യസ്തമായിരിക്കും എന്നാണ് കൊക്കക്കോളയുടെ അവകാശവാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കര്‍ഷക സമരത്തിന് പിന്തുണയുമായി മാധവന്‍

ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥയ്ക്ക് ...

news

ഒരു വലിയ മാറ്റത്തിനായി നിങ്ങള്‍ മുന്നേറുക: മാധവന്‍

ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥയ്ക്ക് ...

news

നിങ്ങള്‍ നല്‍‌കിയ വാഗ്ദാനങ്ങളിലെ സത്യം തേടിയാണ് അവര്‍ വരുന്നത്: പ്രകാശ് രാജ്

ഒരേലക്ഷ്യവുമായി മുപ്പതിനായിരത്തോളം കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന കാൽനട ജാഥയ്ക്ക് ...

news

ഇര ദിലീപിന്റെ കഥ തന്നെ?

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ഇരയുടെ ടീസര്‍ ശ്രദ്ധേയമാകുന്നു. ...