ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കള്ളൻ കൊണ്ടുപോയി

കോപ്പൻഹേഗൻ, വ്യാഴം, 4 ജനുവരി 2018 (11:27 IST)

vodka , World's most expensive vodka , stolen , വോഡ്ക , മോഷണം , മദ്യം

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘വോഡ്ക’ മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളർ വില വരുന്ന വോഡ്കയാണ് ഡെന്മാർക്കിലെ ബാറിൽനിന്ന് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്. 
 
കോപ്പൻഹേഗനിലുള്ള കഫേ 33 ബാറിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വർണവും പ്ലാറ്റിനവും ഡൈമണ്ടുകളും ഉപയോഗിച്ചാണ് ഇതിന്‍റെ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വോഡ്ക മോഷണം മദ്യം Stolen Vodka World's Most Expensive Vodka

വാര്‍ത്ത

news

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനം നടത്തിയിരുന്നു; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ദേവസ്വം ബോർഡ് ...

news

വിമാനത്തില്‍ തമ്മില്‍ തല്ല്; വനിതാ പൈലറ്റിനെ മര്‍ദ്ദിച്ച സഹപൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

ജെറ്റ് എയര്‍വെയ്‌സില്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം തമ്മില്‍ത്തല്ലില്‍ ...

news

കിം ജോങ് ഉന്‍ മാനസിക രോഗി, പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് വൈറ്റ് ഹൗസ്

നിരന്തര ആണവ പരീക്ഷണം നടത്തി ലോകസമാധാനത്തിന് വെല്ലുവിളിയുയര്‍ത്തുകയാണ് ഉത്തരകൊറിയയെന്ന് ...

Widgets Magazine