മത്സ്യബന്ധന ബോട്ട് മുങ്ങി 13 മരണം; കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി കോസ്റ്റ് ഗാര്‍ഡ്

സിയൂൾ, ഞായര്‍, 3 ഡിസം‌ബര്‍ 2017 (15:49 IST)

Fishing boat , Accident , South Korea , Death , മത്സ്യബന്ധന ബോട്ട് , അപകടം , മരണം , കോസ്റ്റ് ഗാര്‍ഡ്

മത്സ്യബന്ധന ബോട്ട് മുങ്ങി പതിമൂന്ന് പേര്‍ മരിച്ചു. മത്സ്യബന്ധനത്തിനായിപ്പോയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ചാണ് മുങ്ങിയത്. അപകടത്തില്‍പ്പെട്ട ഏഴ് പേരെ രക്ഷിച്ചതായും രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായും അധികൃതർ അറിയിച്ചു.
 
ദക്ഷിണകൊറിയയിലെ ഒരു പ്രമുഖ തുറമുഖ നഗരമായ ഇഞ്ചിയോണിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. കോസ്റ്റു ഗാർഡിന്റെ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മത്സ്യബന്ധന ബോട്ട് അപകടം മരണം കോസ്റ്റ് ഗാര്‍ഡ് Accident Death South Korea Fishing Boat

വാര്‍ത്ത

news

വിദ്യാര്‍ത്ഥിയെ വശീകരിച്ച് ലൈംഗിക ബന്ധത്തിലേപ്പെട്ടു; യുവ അധ്യാപിക അറസ്റ്റില്‍

പതിനാറുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 28 കാരിയായ ടീച്ചര്‍ ...

news

കുര്യന്റേയും ഏബ്രഹാമിന്റേയും കരണക്കുറ്റി നോക്കി കൊടുക്കാന്‍ പ്രബുദ്ധ മലയാളികൾക്ക് കഴിയുമോ?; ആഞ്ഞടിച്ച് സുരേഷ് കുമാര്‍

മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും ചീഫ് സെക്രട്ടറിയേയും രൂക്ഷമായി വിമര്‍ശിച്ച് മുൻ ...

news

ബാലികയെ വിവാഹ വേദിയില്‍ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; 19കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. വിവാഹ വേദിയില്‍ ...

news

ഓഖി ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കണ്ണന്താനം

നവംബര്‍ 30നാണ് ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി ...

Widgets Magazine