ഇങ്ങനെയാണ് എബിഎസ് ജീവന്‍ രക്ഷിക്കുന്നത് !- വീഡിയോ വൈറല്‍

വ്യാഴം, 30 നവം‌ബര്‍ 2017 (15:22 IST)

ABS , BIKE ACCIDENT , BIKE , ACCIDENT , ബൈക്ക് , എബിഎസ് , ആൻഡി ലോക്ക് ബ്രേക്ക് സിസ്റ്റം , അപകടം

ഏതൊരു വാഹനത്തിന്റെയും ബ്രേക്കിങ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ് ആൻഡി ലോക്ക് ബ്രേക്ക് സിസ്റ്റം(എബിഎസ്) ഉപയോഗിക്കുന്നത്. നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങൾ‌ക്കും എബിഎസ് നിർബന്ധമാക്കുകയാണെങ്കില്‍ അപകടം ഒരുപരിധിപരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നു. 
 
ഹൈവേയിലൂടെ അമിതവേഗതയില്‍ യാത്രചെയ്ത ഒരു ബൈക്ക് യാത്രികനെ എബിഎസ് രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മേഘാലയയിലെ ഷില്ലോങ്ങിലുള്ള ഹൈവേയിലാണ് സംഭവം നടന്നത്. 
 
മഴ പെയ്ത് കുതിർന്ന റോഡിലൂടെയാണ് രണ്ടു ബൈക്കുകള്‍ പോയിരുന്നത്. എബിഎസ് ഇല്ലാത്ത പള്‍സറും എബിഎസോടു കൂടിയ കെടിഎം ഡ്യുക്ക് 390യുമായിരുന്നു അത്. നിയന്ത്രണം വിട്ട് മറിഞ്ഞ പൾസറിനെ ഇടിക്കാതെ ഡ്യൂക്കിനെ നിയന്ത്രിച്ച് നിർത്താൻ എബിഎസ് ഉള്ളതിനാലാണ് കഴിഞ്ഞഞ്ഞതെന്ന് വീഡിയോയിൽ വ്യക്തമാണ്.
 
വീഡിയോ കാണാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബൈക്ക് എബിഎസ് ആൻഡി ലോക്ക് ബ്രേക്ക് സിസ്റ്റം അപകടം Bike Accident Abs Bike Accident

വാര്‍ത്ത

news

‘നിനക്കൊക്കെ കുറച്ച് കഴുത കാഷ്ടം വാരി തിന്നൂടെ മരക്കഴുതകളേ’; കഴുതകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് ട്രോളുകളുടെ പൊടിപൂരം !

ചെടികള്‍ തിന്ന കുറ്റത്തിന് കഴുതകളെ തടവിലാക്കിയ സംഭവം വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിലെ ...

news

അ​വി​ഹി​ത ബ​ന്ധം ആരോപിച്ച് ജവാന്‍ ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയും വെടിവച്ചു കൊന്നു

അ​വി​ഹി​ത ബ​ന്ധം ആരോപിച്ച് സ്വന്തം ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ...

news

ചില കാറുകള്‍ മാത്രമുള്ള ഒരു ചിത്രം.... അതിന്റെ പേരില്‍ ഒരു വിവാഹമോചനം !; എന്തിന് ?

നഗരങ്ങളിലൂടെ പോകുന്ന ചില കാറുകള്‍ മാത്രമുള്ള ഒരു ചിത്രം. ആ ചിത്രത്തിന്റെ പേരില്‍ ഒരു ...