‘സ്റ്റാർ വാർ’ ഷൂട്ടിങ്ങിനിടെ അപകടം; വൻദുരന്തത്തില്‍ നിന്നും നടി സരയു രക്ഷപെട്ടത് തലനാരിഴയ്ക്ക് - വീഡിയോ

വ്യാഴം, 30 നവം‌ബര്‍ 2017 (16:13 IST)

sarayu  , accident  actress  , surya tv , starwar , സരയു  , നടി , അപകടം , സൂര്യടിവി , സ്റ്റാര്‍വാര്‍

സൂര്യടിവിയിലെ സ്റ്റാര്‍വാര്‍ എന്ന അഡ്വഞ്ചര്‍ റിയാലിറ്റി ഷോയ്ക്കിടെയുണ്ടായ അപകടത്തില്‍ പ്രശസ്ത സിനിമാ സീരിയല്‍ താരം സരയു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വലിയൊരു അപകടത്തില്‍ നിന്നും സരയു രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 
 
സരയുവും അവരുടേ പെയര്‍ അനീഷ് റഹ്മാനുമായുള്ള ടീമിന്റെ പ്രകടനത്തിനിടെയാണ് അപകടം നടന്നത്. കയറില്‍ തൂങ്ങി ഇരുവരും മലമുകളിലേക്ക് കയറുന്നതിനിടെയാണ് വലിയൊരു പാറകഷ്ണം അടര്‍ന്ന് സരയുവിന് നേരെ വീണത്. 
 
പാറകഷ്ണത്തിന്റെ വീഴ്ചയില്‍ നിന്നും തലനാരിഴയ്ക്കായിരുന്നു സരയുവിന്റെ രക്ഷപ്പെടല്‍. ഇരുവരുടേയും പ്രകടനം താഴെ നിന്നും വീക്ഷിച്ചിരുന്ന മറ്റ് സഹപ്രവര്‍ത്തകരും വലിയ ഞെട്ടലോടെയാണ് ഈ സംഭവത്തെ കണ്ടത്.  
 
വീഡിയോ കാണാം: 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നായകന്‍’ - സംവിധാനം നാദിര്‍ഷ

നാദിർഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജനപ്രിയ നടൻ ദിലീപ് നായകനാകുന്നു. 'കേശു ഈ ...

news

സിനിമ പ്രേക്ഷക കൂട്ടായ്മ തൊടുപുഴ വാസന്തിയെ അനുസ്മരിച്ചു

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടി തൊടുപുഴ വാസന്തി ...

news

പ്രിഥ്വിരാജ് ചിത്രത്തിലൂടെ എ ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് ?

ഓസ്‌കാർ ജേതാവും പ്രശസ്ത സംഗീതസംവിധായകനുമായ എ ആർ റഹ്മാൻ മലയാളത്തിലേക്ക് ...

news

അന്ന് പാര്‍വതിയെ വിവാഹം ചെയ്യാന്‍ അവസരം ലഭിച്ചു, പക്ഷേ ഭാര്യ സമ്മതിച്ചില്ല; ദിനേശ് പണിക്കര്‍ തുറന്നു പറയുന്നു

മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ് പാര്‍വതി. ഒരുകാലത്ത് എല്ലാ യുവാക്കളുടെയും ...

Widgets Magazine