ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ വീണ്ടും; ജപ്പാൻ കടലിലേക്ക് വീണ്ടും മിസൈൽ പരീക്ഷണം

ബുധന്‍, 29 നവം‌ബര്‍ 2017 (08:00 IST)

ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തരകൊറിയ വീണ്ടും പരീക്ഷണം നടത്തി. ഇന്നലെ അർധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ അധീനതയിലുള്ള കടലിൽ പതിച്ചതായി റിപ്പോർട്ട്. അൻപതു മിനിട്ട് പറന്ന മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്.
 
ഏതാനും ദിവസങ്ങൾക്കകം മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു വന്നതിനു തൊട്ടുപിന്നാലെയാണിത്. സെപ്റ്റംബറിൽ ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈൽ പറത്തിയിരുന്നു. രണ്ടും  കൽപ്പിച്ച നീക്കമാണ് ഉത്തര കൊറിയയയുടേത്.
 
ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് ആണ് മിസൈൽ വിക്ഷേപണ വാർത്ത ആദ്യം പുറത്തുവിട്ടത്. തുടർന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവയ്ക്കുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഉത്തര കൊറിയ മിസൈൽ Misile Jappan ജപ്പാൻ South Korea

വാര്‍ത്ത

news

ഹാദിയ്ക്ക് തിരിച്ചടി; ഭർത്താവിനെ സമ്മതിക്കില്ല, മാതാപിതാക്കൾക്ക് കാണാമെന്ന് കോളേജ് എം ഡി

ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് അനുമതി നല്‍കില്ലെന്ന് സേലം കോളേജ് എംഡി കല്‍പന ...

news

അറിയാവുന്ന കാര്യം പറയും, ആരേയും കുടുക്കാൻ കള്ളം പറയില്ല: മഞ്ജു വാര്യർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നടി മഞ്ജു വാര്യരാണ് ...

news

കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തു - സംഭവം യുപിയില്‍

കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പിതാവും സഹോദരന്‍മാരും ചേര്‍ന്ന് ...

news

ജയലളിതയ്ക്ക് ഒരു മകള്‍ പിറന്നിരുന്നു, അത് സത്യമാണ്!

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നതായി പുതിയ ...

Widgets Magazine