ട്രം‌പിന് ഗംഭീര സ്വീകരണവുമായി ചൈന

ബെയ്ജിങ്, വ്യാഴം, 9 നവം‌ബര്‍ 2017 (11:35 IST)

ത്രിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ചൈനയില്‍. ട്രം‌പ് അധികാരമേറ്റതിന് ശേഷം ആദ്യമായി നടത്തുന്ന ചൈനാ സന്ദര്‍ശനത്തിന് ഏറെ പ്രത്യേകയുണ്ട്. സന്ദര്‍ശനത്തില്‍ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും, ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്രം‌പ് ചെനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഇന്ന് ചര്‍ച്ച നടത്തും. 
 
അതേസമയം ചൈനീസ് പ്രധനമന്ത്രി ലി കെചിയാങ്ങുമായും ട്രം‌പ് കൂടികാഴ്ച നടത്തും. രണ്ടാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രാജ്യത്തെ അനിഷേധ്യ നേതാവായി ഷി ചിൻപിങ് മാറിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു. ചൈനയില്‍ എത്തിയ ട്രം‌പിനെയും ഭാര്യ മെലനിയെയും സ്വീകരിക്കാന്‍ ഷി ചിന്‍പിങ്ങും ഭാര്യ പെങ് ലിയുവാനും എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യുഡിഎഫ് വെച്ച കമ്മിഷൻ ആണ്, അവരുടെ കണ്ടെത്തലുകൾ അതീവ ഗുരുതരം: വി എം സുധീരൻ

സോളാർ കമ്മിഷൻ റിപ്പോർട്ട് അതൂവ ഗുരുതരമെന്ന് മുൻ കെ‌പിസിസി അധ്യക്ഷൻ വി എം സുധീരൻ. യു ഡി ...

news

സോളാർ റിപ്പോർട്ട് സർക്കാർ തിരുത്തി? - ആരോപണവുമായി പ്രതിപക്ഷം

സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സോളാർ അന്വേഷണ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ ...

news

സരിതയെ അറിയില്ലെന്ന് ഇനി പറയാൻ കഴിയില്ല, ശക്തമായ അഞ്ചു തെളിവുകൾ; ഇനി ഉമ്മൻചാണ്ടി എങ്ങനെ ന്യായീകരിക്കും?

സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ...

news

ആര്യാടനും, അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു; സോളാര്‍ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ ഇങ്ങനെ !

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ...