‘നിങ്ങള്‍ പണം ലാഭിച്ചോളൂ... എന്റെ നഗ്നചിത്രങ്ങള്‍ സൌജന്യമായി ഞാന്‍ തരാം’; വാഗ്ദാനവുമായി യുവഗായിക

ബുധന്‍, 8 നവം‌ബര്‍ 2017 (10:32 IST)

തന്റെ സ്വകാര്യ ചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്ക് ഗംഭീരമറുപടിയുമായി ഓസ്‌ട്രേലിയന്‍ 
സിയാ ഫര്‍ളര്‍‍. നഗ്നയായി നിന്ന് സണ്‍ ബാത്ത് ചെയ്യുന്ന താരത്തിന്റെ ചിത്രം ആരോ പകര്‍ത്തുകയും ഒരു ഫോട്ടോ ഏജന്‍സിക്ക് കൈമാറുകയുമായിരുന്നു. ഫോട്ടോ പകര്‍ത്തിയത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
 
ഫോട്ടോ ഏജന്‍സിക്ക് കിട്ടിയ ആ നഗ്നചിത്രങ്ങള്‍ വന്തുകയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച വിവരം സിയ അറിഞ്ഞതോടെ ‘എന്റെ ആരാധകര്‍ക്ക് ആരോ എന്റെ നഗ്‌ന ചിത്രങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ പണം ലാഭിച്ചോളൂ. ഇതാ, ഇവിടെ ആ ചിത്രം സൗജന്യമായി കാണാം’ എന്ന അടിക്കുറിപ്പോടെ സിയ തന്റെ ചിത്രം പരസ്യപ്പെടുത്തുകയും ചെയ്തു.  


ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സോളാര്‍ കേസ്: തുടരന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം; സരിതയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസ്

സോളാര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ജസ്‌റ്റിസ് ശിവരാജൻ ...

news

ഗുരുഗ്രാം സ്‌കൂള്‍ വിദ്യാര്‍ഥികൊല്ലപ്പെട്ട കേസ് വഴിത്തിരിവിലേക്ക്; പതിനൊന്നാം ക്ലാസുകാരന്‍ സിബിഐ കസ്റ്റഡിയില്‍

ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ സ്‌കൂളിലെ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസ് വഴിത്തിരിവിലേക്ക്. ...

Widgets Magazine