World Glaucoma Day: ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 മാര്‍ച്ച് 2023 (14:13 IST)
ലോകമെമ്പാടും മാര്‍ച്ച് 12ന് ലോക ഗ്ലോക്കോമ ദിനമായി ആചരിക്കുകയാണ്. കണ്ണിനെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥായാണ് ഗ്ലോക്കോമ. തുടക്കത്തിലേ ഈരോഗത്തെ കണ്ടുപിടിക്കേണ്ടതും ചികിത്സ ആരംഭിക്കേണ്ടതും അത്യാവശ്യമാണ്.
ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍ ഇവയാണ്-
-തുടര്‍ച്ചയായ തലവേദന
-തുടര്‍ച്ചയായ കണ്ണുവേദന
-ഓക്കാനവും ഛര്‍ദ്ദിയും
-മങ്ങിയ കാഴ്ച
-ലൈറ്റുകള്‍ക്ക് ചുറ്റും പ്രകാശ വലയങ്ങള്‍
-കണ്ണിലെ ചുവപ്പ്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :