ചുമയ്ക്ക് എങ്ങനെ പരിഹാരം കാണാം?

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ജനുവരി 2022 (17:42 IST)
കൊവിഡ് കാലംകൂടിയായതിനാല്‍ പൊതുവേ എല്ലാരിലും കാണുന്ന പ്രശ്‌നമാണ് ചുമ. വിട്ടുമാറാത്ത ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാകാം. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തുടക്കത്തിലെ ചുമയെ വരുതിയിലാക്കാം. അതിന് ആവശ്യത്തിന് വെള്ളം കുടിക്കുകയാണ് ആദ്യം വേണ്ടത്. ഇത് തൊണ്ട വരളുന്നത് തടയും. ഇതിനായി ചൂടുള്ള പാനിയങ്ങളാണ് കുടിക്കേണ്ടത്. ഒരിക്കലും തണുത്ത വെള്ളം കുടിക്കരുത്.

കൂടാതെ പരമാവതി പുകയും പൊടിയും കൊള്ളുന്നത് ഒഴിവാക്കണം. ഇത് ജലദോഷത്തിനും കാരണമാകും. ചുമ മാറാന്‍ പ്രകൃതി ദത്ത സിറപ്പുകള്‍ ഉപയോഗിക്കാം. ഇതിലൊന്നാണ് തേനും കുരുമുളകും ചേര്‍ത്ത മിശ്രിതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :