ടൂത്ത് ബ്രഷ് പഴകിയോ? എത്ര നാൾ കൂടുമ്പോൾ ബ്രഷ് മാറ്റണമെന്ന് അറിയാമോ?

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ജൂലൈ 2024 (20:05 IST)
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം പോലെ തന്നെ പ്രധാനമാണ് പല്ലുകളുടെ ആരോഗ്യം. ആരോഗ്യമുള്ള പല്ലുകള്‍ ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല സുന്ദരമായ മുഖവും നിങ്ങള്‍ക്ക് നല്‍കും. പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ടൂത്ത് ബ്രഷുകള്‍. കാലപ്പഴക്കം വരുമ്പോള്‍ ഇത് മാറ്റാറുണ്ടെങ്കിലും ടൂത്ത് ബ്രഷുകള്‍ എപ്പോഴാണ് മാറ്റേണ്ടത് എന്നതിനെ പറ്റി പലര്‍ക്കും അവബോധമില്ല.

ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ടൂത്ത് ബ്രഷുകളില്‍ ബാക്ടീരിയകള്‍ വളരാനും ബ്രഷ് ഉപയോഗിക്കുന്നത് മൂലം ദന്തപ്രശ്‌നങ്ങള്‍ വരാനും സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ 3-4 മാസങ്ങള്‍ കൂടുമ്പോള്‍ ബ്രഷ് മാറണമെന്നാണ് ദന്താരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. ബ്രഷിന്റെ ബ്രിസില്‍സിന് കേട് വന്നതായി ശ്രദ്ധയില്‍പ്പെട്ടാലും മാറ്റണം. എന്തെന്നാല്‍ കേടുവന്ന ബ്രിസില്‍സ് പല്ലുകളുടെ ഇനാമല്‍ നശിപ്പിക്കുകയും മോണയ്ക്ക് ക്ഷതമേല്‍പ്പിക്കുകയും ചെയ്യും.
പുതിയ ബ്രഷ് തിരെഞ്ഞെടുക്കുമ്പോള്‍ വ്യക്തിയുടെ ആരോഗ്യം,പ്രായം,ഉപയോഗത്തിന്റെ ആവൃത്തി എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.


സോഫ്റ്റ്,അള്‍ട്രാ സോഫ്റ്റ്,മീഡിയം,ഹാര്‍ഡ് എന്നിങ്ങനെ 4 തരത്തിലുള്ള ബ്രഷുകള്‍ വിപണിയില്‍ ലഭ്യമാണ്. നിരയൊത്ത പല്ലുകള്‍ ഉള്ളവര്‍ക്കും കറയോ അഴുക്കോ കാര്യമായി ഇല്ലാത്തവര്‍ക്കും സോഫ്റ്റ് ,അള്‍ട്രാ സോഫ്റ്റ് ബ്രഷുകള്‍ ഉപയോഗിക്കാം. എന്നാല്‍ പല്ലില്‍ കറയുള്ളവര്‍,നിരന്തരം ഭക്ഷണം കഴിക്കുന്ന സ്വഭാവമുള്ളവര്‍ മീഡിയം,ഹാര്‍ഡ് ബ്രിസിലുകള്‍ വേണം ഉപയോഗിക്കാന്‍. ഏത് തരം ബ്രഷാണെങ്കിലും രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഭക്ഷണശേഷവും ബ്രഷ് ചെയ്യേണ്ടതും പല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ...

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന ...

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ...

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ
പാവയ്ക്കയിലെ കയ്പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്.

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നതിന് നമ്മുടെ ശീലങ്ങള്‍ വഹിക്കുന്ന പങ്ക് ...

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!
ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ ഗുണങ്ങള്‍ സംഗീതത്തിനുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ...

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ ...

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!
സാധാരണയായി അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സിറ്റി സ്‌കാന്‍ വഴിയാണ് വൃക്കയിലെ കാന്‍സറിന്റെ ...