ഇവ നിത്യം കഴിക്കാറുണ്ടോ ?; എങ്കില്‍ ലൈംഗികശേഷി നശിക്കും - തിരിച്ചറിയാം ആ വില്ലനെ!

ബുധന്‍, 13 ജൂണ്‍ 2018 (17:57 IST)

 health , food , lifestyle , sex , മദ്യപാനം, കാപ്പി , ആരോഗ്യം , ലൈംഗികത , കിടപ്പറ ബന്ധം

ലൈംഗിക ജീവിതം ബന്ധങ്ങളെ ആഴത്തിലുള്ളതാക്കുമെന്നതില്‍ സംശയമില്ല. ആരോഗ്യപരമായ ജീവിതത്തിന് കിടപ്പറ ബന്ധങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ നിത്യവും കഴിക്കുന്ന ചില ആഹാരങ്ങള്‍ ലൈംഗിക ശേഷിയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമിതമായ മധുരത്തിന്റെ ഉപയോഗം, മദ്യപാനം, കാപ്പിയുടെ ഉപയോഗം എന്നിവ ലൈംഗികശേഷി കുറയ്‌ക്കും. മധുരം നിറഞ്ഞ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഫാറ്റ് ശരീരത്തിൽ ഒക്സിജന്റെ സ്വഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തി ലൈംഗിക വിരക്‌തി സൃഷ്‌ടിക്കും.

ആരോഗ്യമുള്ള വ്യക്തിയാണെങ്കില്‍ കൂടി മദ്യപാനം ലൈംഗിക മരവിപ്പിലേക്ക് മാത്രമാണ് നയിക്കുക. ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകളെ നിർജീവമാക്കുന്നതാണ് കാപ്പി. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

വെറും 2 മാസം, നിങ്ങൾ തന്നെ അത്ഭുതപ്പെടും! - മെലിഞ്ഞിരിക്കുന്നവർ ഒന്നു പരീക്ഷിച്ചോളൂ

മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. ...

news

ആരും ചോദിച്ചു പോകും വാഴക്കൂമ്പിന് ഇത്ര ഗുണങ്ങളോ ?

നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് വാഴക്കൂമ്പ് എതു സമയത്തും ഇത് ലഭിക്കും. ...

news

ജീരക വെള്ളം ഗ്യാസിന് ഉത്തമം

നമ്മുടെ ഭക്ഷണത്തില്‍ ജീരകത്തിന് ഏറെ പ്രാധാന്യമുണ്ട്. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ...

news

ആര്‍ത്തവ ദിവസങ്ങളില്‍ സ്‌ത്രീക്ക് വികാരം വര്‍ദ്ധിക്കും; ഇതോടെ പുരുഷന്മാര്‍ രോഗികളാകും!

ബന്ധങ്ങളില്‍ ലൈംഗികതയ്‌ക്ക് ശക്തമായ സ്വാധീനമുണ്ട്. പങ്കാളിയോടുള്ള മാനസികവും ശാരീരികവുമായ ...

Widgets Magazine