ആര്‍ത്തവ ദിവസങ്ങളില്‍ സ്‌ത്രീക്ക് വികാരം വര്‍ദ്ധിക്കും; ഇതോടെ പുരുഷന്മാര്‍ രോഗികളാകും!

ആര്‍ത്തവ ദിവസങ്ങളില്‍ സ്‌ത്രീക്ക് വികാരം വര്‍ദ്ധിക്കും; ഇതോടെ പുരുഷന്മാര്‍ രോഗികളാകും!

   health , women , sex , കിടപ്പറ , സെക്‍സ് , സ്‌ത്രീ , ആരോഗ്യം , ലൈംഗികത
jibin| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (13:03 IST)
ബന്ധങ്ങളില്‍ ലൈംഗികതയ്‌ക്ക് ശക്തമായ സ്വാധീനമുണ്ട്. പങ്കാളിയോടുള്ള മാനസികവും ശാരീരികവുമായ അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് ബന്ധങ്ങള്‍ക്ക് കഴിയും.

സ്‌ത്രീക്കും പുരുഷനും ഇഷ്‌ടം തോന്നുന്ന നിമിഷങ്ങളിലാകണം ലൈംഗിക ബന്ധങ്ങള്‍ ഉണ്ടാകേണ്ടത്. പലപ്പോഴും പുരുഷന്‍ ആവശ്യപ്പെടുന്ന സമയത്ത് സ്‌ത്രീ വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്.

ചില സ്‌ത്രീകള്‍ ആര്‍ത്തവ ദിവസങ്ങളുടെ മധ്യത്തില്‍ ലൈംഗിക ബന്ധത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കാറുണ്ട്. പങ്കാളിയുടെ താല്‍പ്പര്യം കണക്കിലെടുത്ത് പല പുരുഷന്മാരും ഈ തീരുമാനത്തില്‍ പങ്കു ചേരുകയും ചെയ്യാറുണ്ട്.

ആർത്തവ ദിവസങ്ങളിലെ പുരുഷന്മാരിൽ അണുബാധയ്‌ക്ക് കാരണമാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒരിക്കൽ ഉണ്ടാവുന്ന അണുബാധ വിട്ടു പോകാതെ വരുകയും ശുക്ലത്തിലെ സജീവമായ ബീജാണുക്കളുടെ എണ്ണം കുറയാന്‍ ഇത് കാരണമാകുകയും ചെയ്യും.

ആർത്തവ ദിവസങ്ങളില്‍ ബന്ധപ്പെടേണ്ട സാഹചര്യമുണ്ടായാല്‍ ഭർത്താക്കന്മാർ ഗർഭനിരോധന ഉറ ഉപയോഗിക്കണം. അല്ലാത്തപക്ഷം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :