ചര്‍മ്മം വെട്ടിത്തിളങ്ങും; സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തക്കാളി മാത്രം മതി

വ്യാഴം, 26 ഏപ്രില്‍ 2018 (10:26 IST)

  Health , tomato , food , skin , തക്കാളി , ഭക്ഷണം , ആരോഗ്യം , ശരീരം

മലയാളികളുടെ ഭക്ഷണക്രമത്തില്‍ തക്കാളിക്ക് പ്രധാന സ്ഥാനമാണുള്ളത്. പല രോഗങ്ങള്‍ക്കും പരിഹാരം കാണാനുള്ള കഴിവ് തക്കാളിക്കുണ്ട്. എന്നാല്‍ തക്കാളി കൂടുതല്‍ കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തക്കാളി സഹായിക്കുന്നു.

തക്കാളി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ ചര്‍മ്മത്തിന്റെ തിളക്കം കൂട്ടി ചുളിവുകള്‍ ഉണ്ടാകുന്നത് തടയും.

തക്കാളിയിലെ വൈറ്റമിന്‍ സി ചര്‍മ്മത്തിന് നല്ലതാണ്. സൂര്യാഘാതം തടയാനും പലവിധത്തിലുള്ള അലര്‍ജി അകറ്റാനും തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും. തക്കാളി നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു പ്രശ്‌നം ഇല്ലാതാക്കാന്‍ കഴിയും.  

തക്കാളി വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ ചര്‍മ്മ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. ആഴ്ചയില്‍ 2 ദിവസം തക്കാളി കുഴമ്പാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ തക്കാളി ആരോഗ്യത്തിന് വളരെ നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ അമിതവണ്ണമോ ?; ഈ സംശയം ഇനി വേണ്ട!

ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രായം നമ്മെ ബാധിക്കുന്നത് ഒരു ...

news

ചുമ്മാ ഒന്ന് കൈയ്യടിച്ച് നോക്കൂ, അത് നിങ്ങളുടെ ആയുസ് വർധിപ്പിക്കും!

ഏതൊരാളേയും അഭിനന്ദിക്കാനുള്ള പ്രധാന വഴിയാണ് കയ്യടിക്കുകയെന്നത്. നല്ലത് കണ്ടാൽ ...

news

ഇവ ആഹാരത്തിന്റെ ഭാഗമാക്കൂ; അമിതഭാരം നിങ്ങളെ അലട്ടില്ല

എങ്ങനെ അമിത ഭാരവും കുടവയറും കുറക്കാം എന്നതിനെ കുറിച്ച് വലിയ ചിന്തയിലാണ് പലരും. ഇതിനായി ...

news

പപ്പായയുടെ കുരു കഴിക്കുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ രക്ഷപ്പെട്ടൂ...

പപ്പായയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പറഞ്ഞാല്‍ തീരില്ല. വൈറ്റമിൻ സിയും എയും ബിയും ...

Widgets Magazine