പ്രമേഹത്തെ കണ്ടംവഴി ഓടിക്കാൻ വേപ്പിലകൊണ്ടൊരു അമൂല്യ ഔഷധം !

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (20:52 IST)

ഇന്ന് ആളുകൾ ഏറ്റവും കുടുതൽ ഭയപ്പെടുന്ന ജീവിതശൈലി  രോഗമാണ് പ്രമേഹം. ശാരിരിക മാനസിക ആരോഗ്യത്തെ പൂർണമായും ബധിക്കുന്ന ഒരു അസുഖമാണിത്. വന്നു കഴിഞ്ഞാൽ പ്രമേഹത്തെ നിയന്ത്രിക്കുക അത്ര എളുപ്പമല്ല എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. ശരീരത്തിലെ മുഴുവൻ ആന്തരിക അവയവങ്ങളെയും പ്രമേഹം ബാധിക്കും.
 
എന്നാൽ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ നമ്മുടെ പറമ്പുകളിലെ പല ഇലകൾക്കും സാധിക്കും എന്നത് നമ്മളിൽ പലർക്കും ഒരു പുതിയ അറിവായിരിക്കും. എന്നാൽ ഇത് സത്യമാണ്. നമ്മുടെ നാട്ടിൻ‌പുറങ്ങളിൽ സാധാരണമായി കണ്ടുവരുന്ന വേപ്പിലക്ക് പ്രമേഹത്തെ നിയന്ത്രിക്കാൻ പ്രത്യേക കഴിവുണ്ട്. എങ്ങനെയാണ് പ്രമേഹത്തെ നിയന്ത്രിക്കുന്ന ഔഷധമായി മാറുന്നത് എന്ന് നോക്കാം.
 
അര ലിറ്റര്‍ വെള്ളത്തില്‍ 20 വേപ്പില ഇട്ടു തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ ഇലയുടെ നിറം മങ്ങുകയും വെള്ളത്തിന് കടും പച്ച നിറമാവുകയും ചെയ്യും.ഈ വെള്ളം അരിച്ചെടുത്ത് സൂക്ഷിക്കുക. രാവിലെയും വൈകിട്ടും ഇതില്‍ നിന്നും കുറേശ്ശെ കുടിക്കാം. കയ്പ്പ് കൂടുതലാണെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചും കുടിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച് നിർത്തും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

പ്രായം കഴിഞ്ഞിട്ടും പെൺകുട്ടി ഋതുമതി ആവുന്നില്ലേ?

പെണ്‍കുട്ടി ഋതുമതി ആവുന്നില്ലേ? പ്രായം കഴിഞ്ഞിട്ടും മാസമുറ വരുന്നില്ലേ? ഈ അവസ്ഥ ...

news

ഇയര്‍ഫോണില്‍ പാട്ട് ആസ്വദിച്ച് വ്യായാമം ചെയ്യുന്നത് ദോഷകരമോ ?

ഇന്നത്തെ യുവത്വം ശരീര സൌന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. ...

news

ഇനി ഓരോ നാരങ്ങ വെള്ളമങ്ങ്ട് പിടിപ്പിച്ചാലോ? - നാരങ്ങാവെള്ളം ഒരു സംഭവം തന്നെ!

നാരങ്ങ വെള്ളം കുടിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ...

news

നന്നായി ഉണരാന്‍ നന്നായി ഉറങ്ങണം - ചില നല്ല ‘ഉറക്കവഴികള്‍’ !

ഉറങ്ങുന്നതിന് എന്തെങ്കിലും പ്രത്യേക രീതികളുണ്ടോ? പോയി കിടക്കയില്‍ കിടക്കുക, ഉറങ്ങുക ...

Widgets Magazine