നെല്ലിക്ക കഴിച്ചോളു, പ്രമേഹം അടുക്കില്ല !

Sumeesh| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (13:13 IST)
നിരവധി അരോഗ്യ പ്രശ്നങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കഴിവുള്ള
ഒന്നാണ് നമ്മുടെ നെല്ലിക്ക. ഉദരസംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം കൂടിയാണിത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഈ ഔഷധക്കായക്ക് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുണ്ട്.

എങ്ങനെയാണ് പ്രമേഹത്തെ ചെറുക്കുന്നത് എന്നാവും ചിന്തിക്കുന്നത്. ഇൻസുലിൽ പ്രവർത്തനങ്ങലിൽ തകരാറു സംഭവിക്കുന്നതുകൊണ്ടാണല്ലോ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത്. നെല്ലിക്ക കഴിക്കുന്നതിലൂടെ നേല്ലിക ഇൻസുലിന്റെ ജോലി ഏറ്റെടുത്തു ചെയ്യുന്നു. അതായത് ശരീരത്തിലെ വിഷാംശങ്ങളെ എല്ലാം നെല്ലിക്ക പുറംതള്ളുന്നു.

ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങളെ നെല്ലികയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ത്വരിതപ്പെടുത്തുന്നു. വൈറ്റമിൻ സിയുടെ കലവറ കൂടിയണ് നെല്ലിക. പച്ചക്ക് കഴിക്കുന്നതാണ് നേല്ലിക്കയുടെ ഗുണങ്ങൾ കൂടുതലായി ശരീരത്തിൽ എത്താൻ നല്ലത്. നെല്ലിക്ക പൊടിച്ച് സൂക്ഷിക്കുന്ന പതിവും ഉണ്ട് എങ്കിലും പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും ഇത്തമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

എന്നും ടോയ്‌ലറ്റില്‍ പോകാത്തത് ഒരു അസുഖമാണോ?

എന്നും ടോയ്‌ലറ്റില്‍ പോകാത്തത് ഒരു അസുഖമാണോ?
നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടല്‍ ...

ഈ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിലെ അമ്ലത കുറയ്ക്കാം

ഈ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിലെ അമ്ലത കുറയ്ക്കാം
ശരീരത്തില്‍ അമ്പലത്തില്‍ കൂടുന്നത് പലതരത്തിലുള്ള ഗുരുതരാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ...

സംസ്ഥാനത്ത് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ ഇനി സൗജന്യം

സംസ്ഥാനത്ത് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ ഇനി സൗജന്യം
സംസ്ഥാനത്തെ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ...

എന്തുകൊണ്ടാണ് നിങ്ങള്‍ ഓട്‌സ് കഴിക്കുന്നത്? ഓട്‌സ് ...

എന്തുകൊണ്ടാണ് നിങ്ങള്‍ ഓട്‌സ് കഴിക്കുന്നത്? ഓട്‌സ് കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ന് ഓട്‌സിന് പ്രിയം കൂടി വരുകയാണ്. നാരിന്റെ ഗുണങ്ങള്‍ ഉളളതിനാല്‍ പ്രമേഹം, മലബന്ധം, ഹൃദയ ...

പച്ചമുളക് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പച്ചമുളക് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ് പച്ചമുളക് നമുക്ക് വീട്ടുവളപ്പിൽ. അനുഗ്രഹ, ഉജ്ജ്വല, ...