ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. തൊഴില്‍മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. സാഹിത്യരംഗത്ത് അംഗീകാരം. മനോദുഃഖത്തിന് സാധ്യത. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. നല്ല മിത്രങ്ങളെ ലഭിക്കും.
അദ്ധ്യാപകവൃത്തിയില്‍ പ്രശസ്തി. വിദ്യാവിജയം. ഉന്നതവിദ്യാഭ്യാസരംഗത്ത് നേട്ടം. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷനും സാധ്യത. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന് ശമനം.
ഉദ്യോഗത്തില്‍ പ്രതിസന്ധിക്ക് സാധ്യത. വിദ്യാവിജയം. മത്സരപ്പരീക്ഷകളില്‍ വിജയം. ഭൂമി സംബന്ധമായി കേസുകള്‍ പ്രതികൂലമാകും. വിലപിടിച്ച വസ്തുക്കള്‍ നഷ്ടപ്പെടും. സാഹിത്യരംഗത്ത് നേട്ടം.
കലാകായിക മത്സരങ്ങളില്‍ വിജയം. ത്വക്രോഗം ശമിക്കും. വാഹന വ്യാപാരത്തിലൂടെ ധനനഷ്ടം. വിനോദയാത്രകള്‍ക്ക് യോഗം. സഹോദരങ്ങളില്‍നിന്നും ധനസഹായം. യാത്രാക്ളേശം പരിഹരിക്കപ്പെടും. അപ്രതീക്ഷിത ഭാഗ്യാനുഭവം.
മത്സരങ്ങളില്‍ വിജയം. കലാരംഗത്ത് പ്രശസ്തി. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സം മാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധന നേട്ടം. കേസുകളില്‍ പ്രതികൂലമാകും. സ്വര്‍ണവ്യാപാരം, കൃഷി...കൂടുതല്‍ വായിക്കുക
ദാമ്പത്യ ബന്ധം ഉത്തമം. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട ദിവസം. സാമ്പത്തികമായി മെച്ചപ്പെട്ട പല ഫലങ്ങളുമുണ്ടാകും. അയല്‍ക്കാരും ബന്ധുക്കളും സ്നേഹത്തോടെ പെരുമാറും.
സര്‍ക്കാരില്‍ നിന്ന് പല കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടാവും. പണം ലഭിക്കാന്‍ സാധ്യത. സിനിമാ രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. സുഹൃത്തുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത.
വൃശ്ചികം കലാരംഗത്തുള്ളവര്‍ക്ക് വിജയം ഉണ്ടാവും. പൊതുവെ മെച്ചപ്പെട്ട ദിവസം. ഔദ്യോഗിക രംഗത്ത് വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന മിക്ക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം.
കോടതി, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയപ്രതീക്ഷ. ഉന്നതരുമായി പല രംഗത്തും ബന്ധപ്പെടാന്‍ അവസരമുണ്ടാകും. കച്ചവടം, കൃഷി എന്നിവയില്‍ ലാഭത്തിന് സാധ്യത.
അയല്‍ക്കാരുമായി വ്യക്തിപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക ഉത്തമം. ഏത് പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക.. മാതാവിന്റെ ബന്ധുക്കളുമായി പിണങ്ങാനിടവരും. കടം വീട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.
വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. പങ്കുകച്ചവടത്തിലെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കുക. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ സന്തോഷം കൈവരും. കുടുംബ ജീവിതം സന്തോഷകരമാവും.