പച്ചക്കായ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഗുണമാണോ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (17:23 IST)
പ്രമേഹമുള്ളവര്‍ ഏത്തപ്പഴം കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ പച്ചക്കായ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍ . പ്രമേഹത്തിന് പുറമേ രക്തസമ്മര്‍ദ്ദം, അവിതഭാരം എന്നിവയ്ക്കും ഒരു പരിഹാരമാണ് പച്ചക്കായ. പച്ചക്കായയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, റസിസ്റ്റന്റ് സ്റ്റാര്‍ച്ച് എന്നിവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായ അളവില്‍ നിലനിര്‍ത്തുന്നു.

അതുപോലെ തന്നെ പച്ചക്കായയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ വിശപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് അമിതഭാരം കുറയ്ക്കുന്നതിനും സഹായകമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :