തൃശൂർ ജില്ലയിൽ 11പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

ബുധന്‍, 3 ഒക്‌ടോബര്‍ 2018 (13:57 IST)

തൃശൂർ: ജില്ലയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്. പതിനൊന്ന് പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
 
കഴിഞ്ഞ വർഷം തൃശൂർ ജില്ലയിൽ എച്ച്1 എൻ1 ബാധയുണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം 11 പേർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയങ്ങളിൽ രോഗം പകാരാനുള്ള സാധ്യത കൂടുതലാണ്.
 
വ്യക്തി ശുചിത്വത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ വകുപ്പ് ആളുകൾക്ക് നിർദേശം നൽകി കഴിഞ്ഞു. വയ മൂടി മത്രമേ ചുമക്കുകയോ തുമ്മുകയോ ചെയ്യാ‍വു. സോപ്പുകൊണ്ടോ ഹാൻഡ്വാഷ്കൊണ്ട് കഴുകി മാത്രം അഹാരം കഴിക്കുക. രോഗ ലക്ഷണം കണ്ടാലുടൻ ചികിത്സ തേടാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

'എനിക്ക് പ്രായമായിത്തുടങ്ങി, നീ കൂടി ശ്രമിച്ചാലേ നടക്കൂ’- ലൈംഗികതയിലെ ചില പ്രശ്നങ്ങൾ

ലൈംഗികത എന്നത് ആസ്വദിക്കലാണ്. ഏത് പ്രായത്തിലും ഇണചേരാൻ കഴിയുക എന്നത് പ്രണയമുണ്ടെങ്കിൽ ...

news

‘മോനിഷ, ജഗതി ശ്രീകുമാർ ഇപ്പോൾ ബാലഭാസ്കറും’- ഇവർ നമ്മെ പഠിപ്പിക്കുന്നതെന്ത്?

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവാർത്ത കേട്ടാണ് ...

news

ഉരുളക്കിഴങ്ങിന്റെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല !

നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകാറുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. ആഹാരത്തിൽ ധാരാളം ...

news

താരനില്‍ നിന്ന് എന്നെന്നേക്കുമായി മോചനം വേണോ? ഒന്ന് ശ്രദ്ധിക്കൂ...

താരന്‍റെ ശല്യമുണ്ടായാല്‍ പിന്നെ ആശങ്കകള്‍ പലതാണ്. ഇത് പകരില്ലേ, പൂര്‍ണമായും മാറില്ലേ ...

Widgets Magazine