കലാഭവൻ മണിയുടെ മരണം: സംവിധായകൻ വിനയന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി

ബുധന്‍, 3 ഒക്‌ടോബര്‍ 2018 (13:36 IST)

തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയന്റെ മൊഴി സി ബി ഐ  രേഖപ്പെടുത്തി. ബുധനാഴ്ച തിരുവനന്തപുരത്തെ സി ബി ഐ ഓഫീസിൽ വച്ചാണ് വിനയന്റെ മൊഴി രേഖപ്പെടൂത്തിയത്. 
 
മണിയുടെ ജീവിതവും മരണവും വിഷയമാക്കി സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിനയനിൽ നിന്നും മൊഴിയെടുക്കാൻ സി ബി ഐ തീരുമാനിച്ചത്. 
 
മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് മനസിലായ കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയുട്ടെണ്ടെന്നും വിവാദങ്ങളെ ഭയപ്പെടുന്നില്ലെന്നും സിനിമ റിലീസാവുന്നതിനു മുൻപ് തന്നെ വിനയൻ വ്യക്തമാക്കിയിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ഗവർണർ സ്ഥാനം രാജിവെച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ, ഇനി 14 ദിവസം, ഓരോ മിനിറ്റും വിലപ്പെട്ടതാണ്'

ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ചതിന് ഏറ്റവും കൂടുതൽ എതിർപ്പുകളുമായി രംഗത്തെത്തിയത് ...

news

ശബരിമല സ്ത്രീപ്രവേശനത്തിൽ സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ല, സുപ്രീം കോടതി വിധി വിട്ടുവീഴ്ചകളില്ലാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ ഏതു പ്രായക്കാരായ സ്ത്രികൾക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയിൽ സർക്കാർ ...

news

ബ്രൂവറികൾക്ക് അനുമതി നൽകിയ യു ഡി എഫ് മുഖ്യമന്ത്രിമാരെ പ്രതിക്കൂട്ടിൽ നിർത്താൻ പ്രതിപക്ഷ നേതാവ് തയ്യാറാണോ എന്ന് മുഖ്യമന്ത്രി

ബ്രൂവറികൾ അനുവദിച്ച് സംഭവത്തിൽ പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ അടിസ്ഥാ‍ന രഹിതമാണെന്ന് ...

Widgets Magazine