ലോക ശ്വാസകോശ ദിനം: ഈ രണ്ടുപഴങ്ങള്‍ക്ക് ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (16:36 IST)
തക്കാളിക്കും ആപ്പിളിനും ശ്വാസകോശത്തെ സംരക്ഷിച്ചു നിര്‍ത്താനുള്ള കഴിവുണ്ടെന്ന് പുതിയ പഠനത്തിലെ കണ്ടെത്തല്‍. ശ്വാസകോശത്തിനുണ്ടാകുന്ന തകാരാറുകള്‍ പോലും ആപ്പിളും തക്കാളിയും കഴിക്കുന്നവരില്‍ പരിഹരിക്കപ്പെടുന്നു എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍.

ദിവസവും രണ്ട് തക്കളിയിലധികമോ മുന്നു നേരം പഴങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നവരിലൊ ഇത് കഴിക്കാത്തവരെ അപേക്ഷിച്ച് ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നാതായി പഠനത്തില്‍ കണ്ടെത്തി. തക്കാളി ധാരാളം ഉപയോഗിക്കുന്നവരില്‍ ശ്വാസകോശ അസുഖങ്ങള്‍ കുറയുന്നതായി നേരത്തെ തന്നെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

സാദാരണ ഗതിയില്‍ 35 വയസിനു ശേഷം, ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ വരാറുണ്ട്. ഇതിന് ഒരു ഉത്തമ പരിഹാരമാണ് നിത്യവും പഴങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പുകവലികൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ പോലും ചെറുക്കാന്‍ ഇതിലൂടെ കഴിയും എന്നും പഠനം വെളിപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ...

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ഇതാണ്
തണ്ണിമത്തനില്‍ നിറം കുത്തിവെയ്ക്കാനാകുമെന്നത് മണ്ടത്തരമാണ്

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം
ടോയ്‌ലറ്റില്‍ എപ്പോഴും ടിഷ്യു പേപ്പര്‍ സൂക്ഷിക്കുക

രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം ...

രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം കൂടുന്നത് അറിയാനും സാധിക്കില്ല
ബോഡി മാസ് ഇന്‍ഡസ് കണക്കാക്കിയാണ് ഒരാള്‍ക്ക് ഭാരം കൂടുതലാണോ കുറവാണോയെന്ന് കണക്കാക്കുന്നത്

അള്‍സര്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്, പ്രതിരോധിക്കേണ്ടത് ...

അള്‍സര്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്, പ്രതിരോധിക്കേണ്ടത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിന് അത്യാവശ്യം
അള്‍സര്‍ ഉണ്ടാകുന്നത് എച്ച് പൈലോറി എന്ന ബാക്ടീരിയമൂലമുള്ള ഇന്‍ഫക്ഷന്‍ കൊണ്ടാണ്.

ESR (എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്) എന്നാൽ എന്താണ്, ...

ESR (എറിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ്) എന്നാൽ എന്താണ്, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടാകും
സാധാരണഗതിയില്‍ ഒരു ആരോഗ്യമുള്ള വ്യക്തിയുടെ ESR 20 mm/hr-ല്‍ താഴെയായിരിക്കും.