സ്ഥിരമായി പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണോ ? സൂക്ഷിക്കണം... പണി പിറകെയുണ്ട് !

നിങ്ങൾ സ്ഥിരമായി പെര്‍ഫ്യൂം ഉപയോഗിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക

Perfume  , Health Risks of Perfume , Health  , ആരോഗ്യം , പെര്‍ഫ്യൂം , ആരോഗ്യവാര്‍ത്ത
സജിത്ത്| Last Modified ശനി, 25 നവം‌ബര്‍ 2017 (15:30 IST)
സ്ഥിരമായി പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ സ്ഥിരമായ പെര്‍ഫ്യൂമിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് പുതിയ ചില പഠനങ്ങളില്‍ പറയുന്നത്. പല നിറത്തിലും മണത്തിലുമുള്ള കൃത്രിമ സുഗന്ധദ്രവ്യങ്ങള്‍ ആസ്മ, തലവേദന, ത്വക്ക് രോഗങ്ങള്‍ എന്നിവ ഉണ്ടാകുന്നതിനിള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പെര്‍ഫ്യൂം ശ്വസിക്കുന്നവര്‍ക്കും പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടായേക്കുമെന്നും പഠനം വ്യക്തമാക്കുന്നു. പെര്‍ഫ്യൂമിനു സമാനമായ റൂം ഫ്രെഷ്നറുകളും ഡിയോഡറന്റുകളും ചര്‍മത്തിൽ അലർജിക്ക് കാരണമായേക്കും. ഡിയോഡറന്റുകളില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ പോലുള്ള പദാര്‍ത്ഥങ്ങളാണ് പിഗ്മന്റേഷന്‍, ചൊറിച്ചില്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുകയെന്നും പഠനത്തില്‍ പറയുന്നു.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും വിയര്‍പ്പ് നാറ്റത്തില്‍ നിന്ന് രക്ഷപ്പെടാനും പ്രകൃതി ദത്ത രീതിയിലുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലതെന്നും വിദഗ്ദര്‍ പറയുന്നു. മഗ്നീഷ്യം അടങ്ങിയ തൈര്, ഏത്തപ്പഴം, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നതും ശരീര ദുര്‍ഗന്ധം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായകമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ...

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ക്ഷയിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ...

നേരിട്ട് വെള്ളം ഒഴിക്കരുത്; മിക്‌സി ക്ലീന്‍ ചെയ്യുമ്പോള്‍ ഈ ...

നേരിട്ട് വെള്ളം ഒഴിക്കരുത്; മിക്‌സി ക്ലീന്‍ ചെയ്യുമ്പോള്‍ ഈ മണ്ടത്തരം ഒഴിവാക്കുക
മിക്സര്‍ ഗ്രെയ്ന്‍ഡറിലേക്ക് നേരെ വെള്ളം ഒഴിച്ച് കഴുകരുത്

ഓർമ്മശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഓർമ്മശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ വിവധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവരാണ് നമ്മൾ. ...

കുടവയറുണ്ടോ? ഉറക്കം താളംതെറ്റും !

കുടവയറുണ്ടോ? ഉറക്കം താളംതെറ്റും !
ശരീരഭാരവും കുടവയറും കുറച്ചാല്‍ ആരോഗ്യകരമായ ഉറക്കത്തിനുള്ള സാധ്യത കൂടുതലാണ്

ഇറുകിയ ജീൻസ് ധരിച്ചാൽ ബീജോത്പാദനം കുറയുമോ?

ഇറുകിയ ജീൻസ് ധരിച്ചാൽ ബീജോത്പാദനം കുറയുമോ?
ഫാഷൻ രംഗത്ത് ട്രെൻഡുകൾ എത്ര മാറിയാലും ജീൻസിനുള്ള സ്വീകാര്യത ഒരിക്കലും ഇല്ലാതാകുന്നില്ല. ...