വളര്‍ത്തുമൃഗങ്ങളുടെ മുടി മൂലം 69ശതമാനം ആളുകളിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ജനുവരി 2024 (12:48 IST)
വളര്‍ത്തുമൃഗങ്ങളുടെ മുടി മൂലം 69ശതമാനം ആളുകളിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നെന്ന് പഠനം. ഇന്ത്യ ഉള്‍പ്പെടെയുള്ള 39 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ഓണ്‍ലൈന്‍ സര്‍വേയിലൂടെ 33997 പേരെ പങ്കെടുപ്പിച്ചു. ഇതില്‍ 31 ശതമാനം പേര്‍മാത്രമാണ് വളര്‍ത്തുമൃഗങ്ങളുടെ രോമം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന് കരുതുന്നത്. വളര്‍ത്തുമൃഗങ്ങളുടെ മുടി ആളുകളില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ചിലരില്‍ ശ്വസനപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഡൈസന്‍ ഗ്ലോബല്‍ ഡസ്റ്റ് സ്റ്റഡി2023 ആണ് പഠനം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 21ശതമാനംപേര്‍മാത്രമാണ് വളര്‍ത്തുമൃഗങ്ങളെ വൃത്തിയാക്കി സൂക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :