Widgets Magazine Widgets Magazine

ആദ്യരാത്രിയില്‍ പുരുഷന് ഈ സംശയം, ഭാര്യയെ നുള്ളിപ്പറിക്കാനുള്ള കാരണം ഇതാണ്

വെള്ളി, 3 മാര്‍ച്ച് 2017 (16:18 IST)

Widgets Magazine
 first night , Lovers , Sex , marriage , girl and boy , bed room വിവാഹം , കല്ല്യാണം , ആദ്യരാത്രി , പുരുഷന്‍ , സ്‌ത്രീ , ബെഡ് റൂം
അനുബന്ധ വാര്‍ത്തകള്‍

പരസ്‌പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും കൊണ്ടു പോകേണ്ട ഒന്നാണ് കുടുംബം. പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ സാധിച്ചെങ്കില്‍ അവിടെ ജയമുണ്ടാകും. ആദ്യ രാത്രിയില്‍ തന്നെ തുറന്ന് സംസാരിക്കാന്‍ പലരും ആഗ്രഹിക്കും. എന്നാല്‍ പുരുഷനാണ് ഇക്കാര്യത്തില്‍ സംശവും ഭയവും.

ആദ്യ രാത്രിയില്‍ സ്‌ത്രീയെക്കാള്‍ ടെന്‍‌ഷന്‍ ചില പുരുഷന്മാര്‍ക്കാണ്. എല്ലാം തുറന്നു പറയണമെന്നത് സിനിമാ ഡയലോഗ് മാത്രമാണ്. പറയേണ്ട കാര്യങ്ങള്‍ അതാത് സമയത്ത് പറയുന്നതാകും ഉചിതം. ആദ്യ ദിവസം തന്നെ എല്ലാം തുറന്നു പറയണമെന്ന സങ്കല്‍പ്പം തന്നെ തെറ്റാണ്.

മനസിനെ ആകുലപ്പെടുത്തുന്നതും ഒഴിവാക്കാന്‍ സാധിക്കില്ലെന്നുമുള്ള ചില കാര്യങ്ങള്‍ മാത്രം ആദ്യ രാത്രിയില്‍ തുറന്നു പറഞ്ഞാല്‍ മതി. സ്‌നേഹം കൂടിയാല്‍ നുള്ളിപ്പറിക്കുന്ന ശീലം ചില പുരുഷന്മാര്‍ക്കുള്ളത് തെറ്റിദ്ധാരണയുണ്ടാക്കും. ഭര്‍ത്താവ് സാഡിസ്‌റ്റ് ആണോ എന്നു പോലും ചിന്തിക്കുന്ന സ്‌ത്രീകള്‍ ഇന്നുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

സൂക്ഷിച്ചോളൂ... നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടുകുടിക്കുന്നത് മരണത്തിന് കാ‍രണമായേക്കും ?

കടുത്ത വേനല്‍ തുടങ്ങിയതോടെ നാരങ്ങാ വെള്ളത്തിനും സോഡാ നാരങ്ങയ്ക്കുമെല്ലാം ആവശ്യക്കാര്‍ ...

news

ഇങ്ങനെയാണോ അവള്‍ കിടപ്പറയില്‍ പെരുമാറുന്നത് ? ഉറപ്പിച്ചോളൂ... അവള്‍ നിങ്ങളെ വഞ്ചിക്കും !

ദമ്പതിമാര്‍ക്കിടയില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് പരസ്പര വിശ്വാസം. ഈ വിശ്വാസം ...

news

ഇത് വയറ്റിലെത്തിയാല്‍ മാത്രം മതി; മണിക്കൂറുകള്‍ക്കകം അള്‍സര്‍ ഇല്ലാതാക്കാം

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ് വയറ്റിലെ ...

news

നഖത്തില്‍ ആ വെളുത്ത കുത്തുണ്ടോ ? സൂക്ഷിക്കണം... അതൊരു സൂചനയാണ് !

നഖത്തിന് തീരെ കട്ടി ഇല്ലാതിരിക്കുകയും ഇത്തരം കുത്തുകള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ ...

Widgets Magazine Widgets Magazine