രേണുക വേണു|
Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (10:32 IST)
കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ദിവസവും ജലാംശമുള്ള ഫ്രൂട്ട്സ് ധാരാളം കഴിക്കണം
ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ഫ്രൂട്ട്സ് സഹായിക്കും
ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന ഫ്രൂട്ട്സാണ് തണ്ണിമത്തന്
ജലാംശം കൂടുതല്‍ ആയതിനാല്‍ ചൂട് കാലത്ത് തണ്ണിമത്തന് നല്ലതാണ്
നിര്‍ജലീകരണത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മികച്ചൊരു ഫ്രൂട്ടാണ് പപ്പായ
വിറ്റാമിന്‍ സി അടങ്ങിയ സ്ട്രോബെറീസും ചൂടുകാലത്ത് കഴിക്കണം
ബബ്ലൂസ് നാരങ്ങ അഥവാ കമ്പിളിനാരങ്ങയും ശീലമാക്കാം
ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും ക്ഷീണം അകറ്റാനും പൊട്ടുവെള്ളരി സഹായിക്കും
നാരിന്റെ അംശം കൂടുതലുള്ള ഫ്രൂട്ട്സ് ചൂടുകാലത്ത് ശീലമാക്കുക