ദിവസവും ഒരു മുട്ട വീതം കഴിക്കൂ, ഹൃദയസംബന്ധമായ രോഗങ്ങൾ തടയൂ

വ്യാഴം, 31 മെയ് 2018 (10:45 IST)

ദിവസവും ഒരു വീതം കഴിച്ചാൽ എന്താണ് സംഭവിക്കുക? ആദ്യം ഓർമ്മവരുന്നത് കൊളസ്‌ട്രോളിന്റെ കാര്യമായിരിക്കും അല്ലേ? എങ്കിൽ തെറ്റി. എന്നാൽ ചൈനയിൽ നിന്നുള്ള പഠനം പറയുന്നത് ഇങ്ങനെയല്ല. ഹൃദ്രോഗവും പക്ഷാഘാതവും തടയുന്നതിന് മികച്ചതാണ് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത്.
 
മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ഒരു മുട്ട വീതം ദിവസേന കഴിക്കുന്നവർക്ക് വരാൻ സാധ്യത കുറവാണ്. ചൈനയിൽ നിന്നുള്ള പഠനം സംഘടിപ്പിച്ചത് 30നും 79നും ഇടയിൽ പ്രായമുള്ള 5 ലക്ഷത്തോളം ആളുകളിലാണ്. ചൈനീസ്-ബ്രിട്ടീഷ് ഗവേഷകരുടെ ഈ പഠനത്തിലൂടെ മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസം ഒരു മുട്ട കഴിക്കുന്നവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത 26 ശതമാനം കുറവാണെന്നു കണ്ടെത്തി.  
 
കാർഡിയോ വാസ്‌ക്കുലർ ഡിസീസ് അഥവാ CVD ആളുകളുടെ മരണത്തിന് വരെ കാരണമായേക്കാം. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തേയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഈ അസുഖത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. മുട്ടയിൽ കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും ഉയർന്ന അളവിൽ പ്രോട്ടീനും ജീവകങ്ങളും ഇതിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മുട്ട ഒരു മുട്ട വീതം ആരോഗ്യം ഹൃദയസംബന്ധമായ രോഗങ്ങൾ കൊളസ്‌ട്രോൾ കാർഡിയോ വാസ്‌ക്കുലർ ഡിസീസ് Egg Health 1 Egg Per Day

ആരോഗ്യം

news

ആദ്യ ലൈംഗികബന്ധം ആദ്യപ്രണയം പോലെ...

സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആശങ്കകളും പ്രതീക്ഷകളും ...

news

ഗോതമ്പ് മുളപ്പിച്ച ജ്യൂസ് കുടിക്കാം; ശരീരം നിങ്ങൾ പറയുന്നത് കേൾക്കും !

ഗോതമ്പ് മുളപ്പിച്ച ജ്യൂസ് ക്യാൻസറിനെ പോലും അകറ്റി നിർത്തും എന്നാണ് പഠനങ്ങൾ ...

news

'ആ ഏഴ് ദിവസങ്ങൾ'ക്ക് മുമ്പുള്ള മൂഡുമാറ്റത്തിന് പിന്നിലെന്താണ്?

മാസംതോറുമുള്ള ആ ഏഴ് ദിവസങ്ങളിൽ മാത്രമാണ് സ്‌ത്രീകൾക്ക് ആർത്തവത്തോടനുബന്ധിച്ചുള്ള ...

news

അധികമായാൽ അമൃതും വിഷമെന്നല്ലേ? വെള്ളത്തിനും ബാധകം!

വെയിലേറ്റ് തളര്‍ന്നു വരുമ്പോള്‍ കുറച്ച് വെള്ളം എടുത്ത് മുഖത്ത് തളിച്ചാല്‍ ലഭിക്കുന്ന ...

Widgets Magazine