അണ്ടർ 17 ലോകകപ്പ്: സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ

അണ്ടർ 17 ലോകകപ്പ്: സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ

 Under 17 world cup , Spain , iran , അണ്ടർ 17 ലോകകപ്പ് , ക്വാർട്ടർ ഫൈനൽ , സ്പാനിഷ്
ന്യൂ​ഡ​ൽ​ഹി| jibin| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (20:28 IST)
അണ്ടർ 17 ലോകകപ്പില്‍ സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്പെ​യി​നും ഇ​റാ​നും വി​ജ​യി​ച്ച​ത്. ഫ്രാ​ൻ​സാ​യി​രു​ന്നു സ്പെ​യി​നി​ന്‍റെ എ​തി​രാ​ളി​ക​ൾ ഇ​റാ​ൻ മെ​ക്സി​ക്കോ​യേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഒക്ടോബർ 22ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.

ജുവാൻ മിറാൻഡ (44), ആബേൽ റൂയിസ് (90) എന്നിവർ നേടിയ ഗോളുകളിലാണ് സ്പാനിഷ് ടീമിന്റെ ജയം. പി​ന്‍റോ​ർ ഫ്രാ​ൻ​സി​നു​വേ​ണ്ടി വ​ല​ച​ലി​പ്പി​ച്ചു. ഇറാനുവേണ്ടി മുഹമ്മദ് ഷരീഫി (7), അല്ലാഹർ സയദ് എന്നിവരാണ് ലക്ഷ്യം കണ്ടത്.

മെ​ക്സി​ക്കോ​യേ നേരിട്ട ഇ​റാ​ൻ ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. മു​ഹ​മ്മ​ദ് ഷ​രീ​ഫ്, അ​ലി​യാ​ർ സ​യ്ദ് എ​ന്നി​വ​രാ​ണ് ഇ​റാ​നാ​യി ഗോ​ൾ നേ​ടി​യ​ത്. റോ​ബ​ർ​ട്ടോ ഡി ​ലാ റോ​സ മെ​ക്സി​ക്കോ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :