ഗോളുകളില്‍ ആറാടി ജപ്പാൻ; ഇംഗ്ലണ്ടും ഫ്രാന്‍സും ജയിച്ചു കയറി, സമനിലയില്‍ കുരുങ്ങി മെക്‌സിക്കോ

ഗുവാഹത്തി, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (08:37 IST)

Mexico ,  Japan , England, France ,  FIFA U-17 World Cup 2017 , ഇംഗ്ലണ്ട് ,  ഫ്രാൻസ് , മെക്‌സിക്കോ

ഫിഫ അണ്ടർ 17 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ തകര്‍പ്പന്‍ ജ്ജയവുമായി ജപ്പാന്‍. ഏകപക്ഷീയമായ ആറ് ഗോളുകൾക്കായിരുന്നു ജപ്പാൻ ഹോണ്ടുറാസിനെ തരിപ്പണമാക്കിയത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയ കെയ്റ്റോ നകാമുറയാണ് ഹോണ്ടുറാസിനെ തകർത്തുവിട്ടത്.  
 
അതേസമയം, കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ഇറാഖും മെക്സിക്കോയും സമനിലയിൽ പിരിഞ്ഞു. രണ്ടു തവണ അണ്ടർ 17 ലോകകപ്പ് നേടിയ മെക്സിക്കോയെയാണ് ലോകകപ്പിൽ രണ്ടാം വട്ടം മാത്രം മത്സരിക്കുന്ന ഇറാഖ് സമനിലയിൽ തളച്ചതെന്നതും ശ്രദ്ധേയമായി.
 
നേരത്തെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ചിലിയേയും ഫ്രാൻസ് ന്യൂകാലിഡോണിയേയും പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു ദുഖവാര്‍ത്ത; റഷ്യന്‍ ലോകകപ്പില്‍ ഹോളണ്ട് കളിക്കില്ല ?

ഫുട്‌ബോള്‍ പ്രേമികള്‍ക്കൊരു ദുഖവാര്‍ത്ത. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ...

news

കൊച്ചിയില്‍ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍; കോസ്റ്റാറിക്കയെ വീഴ്‌ത്തി ജര്‍മനിയുടെ കുതിപ്പ്

അണ്ടർ 17 ഫിഫ ലോകകപ്പിൽ മലയാളികള്‍ കാത്തിരുന്ന കൊച്ചിയിലെ മത്സരത്തിൽ ബ്രസീൽ 2-1ന് ...

news

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല: അരങ്ങേറ്റം പിഴച്ച്‌ ഇന്ത്യ, അമേരിക്കയ്ക്ക് മൂന്ന് ഗോള്‍ വിജയം

ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ കളത്തിലിറങ്ങിയ ഇന്ത്യക്ക് ആദ്യമത്സരത്തില്‍ തോല്‍വി. ...

news

അണ്ടര്‍ 17 ലോകകപ്പ്: ആദ്യ ജയം ഘാന സ്വന്തമാക്കി - തുര്‍ക്കി ന്യൂസിലന്‍ഡ് മത്സരം സമനിലയില്‍

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ആ​ദ്യ വി​ജ​യം ഘാ​ന സ്വ​ന്ത​മാ​ക്കി. ...