സലാം കാശ്മീര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
മാമ്പഴക്കാലം, ലോക്പാല്‍ തുടങ്ങിയവയാണ് സാങ്കേതികമായി ഏറ്റവും മോശം എന്ന് വിലയിരുത്തപ്പെട്ടിട്ടുള്ള ജോഷിച്ചിത്രങ്ങള്‍. അവയുടെ ഗണത്തിലേക്ക് സലാം കാശ്മീരും ചേരുന്നു. താരങ്ങളില്‍ സുരേഷ്ഗോപിയാണ് തമ്മില്‍ ഭേദം. ജയറാമിന്‍റെ അഭിനയവും പാട്ടും പ്രേക്ഷകരെ ബോറടിപ്പിച്ചു. മിയയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

WEBDUNIA|
ചിത്രത്തില്‍ അല്‍പ്പമെങ്കിലും കാഴ്ചയ്ക്ക് സുഖം നല്‍കിയത് കാശ്മീരില്‍ ചിത്രീകരിച്ച രംഗങ്ങളാണ്. മനോജ് പിള്ളയുടെ ഛായാഗ്രഹണം ഈ സിനിമയ്ക്ക് ഗുണം ചെയ്തു. സലാം കാശ്മീരിനെക്കുറിച്ച് പോസിറ്റീവായി പരാമര്‍ശിക്കാന്‍ മറ്റെന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :