വിശന്നാല്‍ മാത്രം വേട്ടയാടും - ഇവന്‍ സിങ്കം! വീണ്ടും സൂര്യ തരംഗം!

വ്യാഴം, 9 ഫെബ്രുവരി 2017 (16:02 IST)

സൂര്യയുടെ റിലീസായി. പ്രേക്ഷകപ്രതീക്ഷ തെറ്റിയില്ല. ഒന്നും രണ്ടും ഭാഗങ്ങള്‍ പോലെ തന്നെ ഗംഭീരമാണ് മൂന്നാം ഭാഗവും. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയാണ് ഹരി സിങ്കം 3 ഒരുക്കിയിരിക്കുന്നത്.
 
അതിവേഗത്തിലാണ് സിങ്കം 3 പായുന്നത്. അതിനൊപ്പം തന്നെ പ്രേക്ഷകരും. ഒടുവില്‍ സിനിമ തീരുമ്പോള്‍ മാത്രമാണ് ഇത്രയധികം സമയം തിയേറ്ററിനുള്ളില്‍ ചെലവഴിച്ച കാര്യം പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. 
 
പ്രിയന്‍റെ ക്യാമറയും സൂര്യയുടെ അസാധാരണ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. ഷെട്ടി മികച്ചുനിന്നപ്പോള്‍ അഗ്നി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതിഹാസന്‍ നിരാശപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; ബ്രഹ്മാണ്ഡചിത്രത്തിന് ബജറ്റ് 400 കോടി!

വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നതായി സൂചന. അതും 400 ...

news

ഒന്നര വർഷത്തിന് ശേഷം പ്രേമം വീണ്ടും പൂത്തുലയുന്നു! ടിക്കറ്റുകൾ വിറ്റു തീർന്നത് മണിക്കൂറുകൾക്കുള്ളിൽ!

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ 'പ്രേമം' സിനിമ അത്രപെട്ടന്നൊന്നും ആരും ...

news

മമ്മൂട്ടി ശ്രീനിവാസനോട് ദേഷ്യപ്പെട്ടു, വീട്ടിൽ ചെന്നപ്പോൾ സുൽഫത്തിൽ നിന്നും മമ്മൂട്ടിയ്ക്ക് തിരിച്ച് കിട്ടി! - ആ കഥ ഇങ്ങനെ

മമ്മൂട്ടിയും ഇന്നസെന്റും ചേർന്നാണ് തന്റെ വിവാഹം നടത്തിയതെന്ന് ശ്രീനിവാസൻ തന്നെ മുമ്പ് ...

news

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ കിടിലൻ ട്രെയിലർ

കരീബിയന്‍ കടല്‍ക്കൊള്ളക്കാരെപ്പറ്റിയുള്ള കല്‍പിത കഥകളുടെ സിനിമാ പരമ്പരയായ ‘പൈറേറ്റ്‌സ് ...

Widgets Magazine