സലിം കുമാറിന് സർപ്രൈസ് ഒരുക്കി രാജ ടീം, അവതാരകനായി മമ്മൂട്ടി!

ശനി, 15 സെപ്‌റ്റംബര്‍ 2018 (10:11 IST)

ഷൂട്ടിംഗ് സെറ്റുകളിൽ താരങ്ങളുടെ പിറന്നാൾ, വിവാഹവാർഷികം എന്നിവയെല്ലാം ആഘോഷിക്കുന്നത് പതിവാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും ഒരു ആഘോഷപരിപാടി നടന്നു. 
 
സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാർഷികമാണ് സിനിമാസെറ്റിൽ വലിയ ആഘോഷമാക്കി മാറ്റിയത്. മമ്മൂട്ടിയടക്കമുള്ള താരങ്ങൾ സലിം കുമാറിന് സർപ്രൈസ് സമ്മാനമൊരുക്കുകയായിരുന്നു. 
 
മമ്മൂട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇടയ്ക്ക് മൈക്ക് മേടിച്ച് അവതാരകനായും അദ്ദേഹം ചടങ്ങ് കേമമാക്കി. ആഘോഷത്തിന്റെ ചിത്രങ്ങൾ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മലയാളികള്‍ക്ക് ഇപ്പോഴാണ് ഓണം വന്നത്, കുട്ടനാടന്‍ ബ്ലോഗ് കിടുക്കി; മമ്മൂട്ടിയുടെ മാസ് പടം !

ഇത് പ്രതീക്ഷിച്ചതല്ല. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചതല്ല. സേതു സംവിധാനം ചെയ്ത ...

news

ഹരിയേട്ടൻ പൊളിച്ചടുക്കി, കുട്ടനാടൻ ബ്ലോഗിനെ നെഞ്ചേറ്റി പ്രേക്ഷകർ!

മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ...

news

'ഷർട്ടിടാതെ മമ്മൂട്ടിയെ വെള്ളത്തിലിറക്കണം, അതൊരു ആഗ്രഹമായിരുന്നു'

ഷർട്ടിടാതെ മമ്മൂട്ടിയെ വെള്ളത്തിലിറക്കണം, അതൊരു ആഗ്രഹമായിരുന്നു, എന്നാൽ പറയാൻ ...

news

ഒരു കുട്ടനാടന്‍ ബ്ലോഗ്: കുടുംബങ്ങള്‍ക്ക് ആഘോഷമായി ഒരു കിടിലന്‍ സിനിമ!

മമ്മൂട്ടിച്ചിത്രങ്ങളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും ലഭിക്കുക. ...

Widgets Magazine