മറഡോണ‘യുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ച് ടൊവിനോ

ചൊവ്വ, 22 മെയ് 2018 (19:56 IST)

Widgets Magazine

മായാനദിക്ക് ശേഷം തിയറ്റുറുകളിലെത്താൻ ഒരുങ്ങുകയാണ് ടൊവിനൊ തോമസിന്റെ മറഡോണ. നേരത്തെ മെയ് മസത്തിൽ തീയറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസിംഗ് സാംങ്കേതിക കാരണങ്ങളാൽ അണിയറ പ്രവർത്തകർ നീട്ടിവെക്കുകയായിരുന്നു. 
 
ജൂൺ 22 ചിത്രം റിലീസിനെത്തും എന്ന് ടൊവിനോ ഫേയ്സ്ബുക്കിലൂടെ അറിയിച്ചു. ‘ഈ ഡേറ്റ് ഉറപ്പിച്ചതാണേ ഇനി മാറ്റമുണ്ടാകില്ല‘ എന്നാണ് റിലീസിംഗ് തീയതി പ്രഖ്യാപിച്ച് ടൊവിനോ ഫേയ്സ്ബുക്കിൽ കുറിച്ചത്.
 
നവാഗതനായ വിഷ്ണു നാരായൺ ആണ് മറഡോണ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ടൊവിനോയുടെ നായിക ശരണ്യ എന്ന പുതുമുഖമാണ്. കൃഷ്ണമൂർത്തി തിരക്കഥ ഒരുക്കിയിരിക്കുന്നചിത്രത്തിൽ ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ സുകുമാർ തെക്കേപാട്ടാണ് ചിത്രം നിർമ്മിക്കുന്നത്. 
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കോലമാവ് കോകിലയിലെ കല്യാണ വയസ്സ് ഇംഗ്ലീഷിൽ നിന്ന് അടിച്ചുമാറ്റിയതെന്ന് ആരോപണം

നയൻതാര ചിത്രം 'കോലമാവ് കോകില'യിലെ കല്യാണ വയസ്സ് എന്ന് തുടങ്ങുന്ന പട്ട് ഇപ്പോൾ ...

news

കരുണന് വേണ്ടി മമ്മൂട്ടി ‘ചുണ്ടപ്പൂ’ തേടി അലഞ്ഞു, ആദ്യ സംസ്ഥാന അവാർഡിന് പിന്നിൽ മറ്റൊരു കഥയും!

മമ്മൂട്ടിയെന്ന നടനെ മലയാളികൾക്ക് പ്രിയങ്കരനാക്കാൻ ചുക്കാൻ പിടിച്ച സംവിധായകരിൽ ഒരാളാണ് എം ...

news

'താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്' - പപ്പുവിന്റെ ഈ രംഗം 4Kയിൽ കണ്ടാൽ എങ്ങനെയിരിക്കും ? എങ്കിൽ കാണാം !

മലയാളത്തിലെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്ന്. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ...

news

നീരാളിപ്പിടുത്തത്തിൽ നിന്നും സണ്ണി രക്ഷപെടുമോ? മോഹൻലാൽ ചിത്രം കോപ്പിയടിയോ?

അജോയ് വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം ...

Widgets Magazine