Widgets Magazine Widgets Magazine

മമ്മൂട്ടി അധോലോകനായകന്‍, തോക്കെടുത്താല്‍ കളി വേറെ!

ബുധന്‍, 1 ഫെബ്രുവരി 2017 (15:12 IST)

Widgets Magazine
Mammootty, The Great Father, Haneef Adeni, Mohanlal, Joshiy, Arya, മമ്മൂട്ടി, ദി ഗ്രേറ്റ് ഫാദര്‍, ഹനീഫ് അദേനി, മോഹന്‍ലാല്‍, ജോഷി, ആര്യ

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദര്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്. സമീപകാലത്ത് ഒരു മമ്മൂട്ടിച്ചിത്രത്തിനും ലഭിക്കാത്ത ഹൈപ്പോടെയാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. എന്തായിരിക്കും ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം എന്നത് പുറത്തുവിട്ടിട്ടില്ല.
 
ഈ സിനിമയില്‍ മമ്മൂട്ടി ഒരു അധോലോക നായകനെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് സ്ഥിരീകരിക്കാത്ത വിവരം. മകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു അധോലോക നായകന്‍റെ കഥയാണെന്നാണ് സൂചന. ഡേവിഡ് നൈനാന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്.
 
ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് 15 മണിക്കൂറിനുള്ളില്‍ നാലുലക്ഷം പേരാണ് യൂട്യൂബില്‍ അത് കണ്ടത്. ഇരുപതിനായിരത്തില്‍ അധികം ലൈക്കും ലഭിച്ചു. ഇത് മലയാളത്തില്‍ ഒരു മോഷന്‍ പോസ്റ്ററിന് ലഭിക്കുന്നെ റെക്കോര്‍ഡ് സ്വീകരണമാണ്.
 
സ്നേഹ നായികയാകുന്ന ഈ സിനിമയില്‍ ആര്യയാണ് വില്ലന്‍. പൃഥ്വിരാജാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റോബി വര്‍ഗീസ് രാജാണ് ക്യാമറ.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഗ്രേറ്റ് ഫാദർ വരികയാണ്! അല്ലെങ്കിലും റെക്കോർഡുകൾ തകർക്കുന്നത് മമ്മൂട്ടിക്ക് പുത്തരിയല്ലല്ലോ?!

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദ ഗ്രേറ്റ് ഫാദർ'. ...

news

ധ്യാൻ ശ്രീനിവാസൻ വിവാഹിതനാകുന്നു; വധു നമിതയല്ല, പിന്നെയോ ?

ഏപ്രില്‍ 7ന് വിവാഹവും ഏപ്രില്‍ പത്തിന് എറണാകുളത്ത് റിസപ്ഷനും ഉണ്ടാകും. തിര എന്ന ...

news

ഇത് പൊളിക്കും; മമ്മൂട്ടിയെ കണ്ട് ദുൽഖർ വരെ ഞെട്ടി!

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്ര‌മാണ് ദ ഗ്രേറ്റ് ഫാദർ. ഒരു പുതുമുഖ ...

news

എങ്കില്‍ മമ്മൂട്ടി പറയുമായിരുന്നു - ‘ശംഭോ മഹാദേവാ’ !

മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ദേവാസുരം. ആ ചിത്രത്തിലെ ...

Widgets Magazine Widgets Magazine