''മമ്മൂക്ക വളരെ കംഫർട്ടബിളാണ്'' - അഞ്ജലി അമീർ പറയുന്നു

ചൊവ്വ, 31 ജനുവരി 2017 (14:37 IST)

Widgets Magazine

മലയാള കൂടുതൽ സങ്കീർണമായിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ മാറ്റങ്ങൾക്കനുസരിച്ച് അതിനൊത്തുയരാൻ മലയാള സിനിമയും ശ്രമമാരംഭിച്ചു കഴിഞ്ഞു. പുതിയ പരീക്ഷണങ്ങ‌ൾ നടത്തി മുന്നേറുകയാണ് മലയാള സിനിമ. സമൂഹത്തില്‍ പല വിധ അവഗണനകള്‍ക്ക് പാത്രമാവുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ സിനിമയിലേക്ക് ക്ഷണിക്കാന്‍ പലരും തയ്യാറാവാറില്ല. എന്നാല്‍ ഇതില്‍ നിന്നൊക്കെ വിഭിന്നമാണ് സംവിധായകന്‍ റാമിന്റെ തീരുമാനങ്ങള്‍.
 
മമ്മൂട്ടിയുടെ പുതിയ സിനിമയിൽ നായികയായാണ് അഞ്ജലി അമീർ എത്തുന്നത്. എന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് അഞ്ജലി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ മമ്മുക്ക എന്നെ പരിചയപ്പെടുത്തുമ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ എന്ന വാക്ക് പോലും ഉപയോഗിച്ചിരുന്നില്ല. ഇതാ‌ണെന്റെ നായിക എന്നാണ് പറഞ്ഞത്. അങ്ങനെ തന്നെ മതിയെന്ന് അഞ്ജലി പറയുന്നു.
 
മമ്മൂക്ക ചൂടാനാണെന്നൊക്കെ കേട്ടാണ് ലൊക്കേഷനിലെത്തിയത്. സംസാരിക്കാനൊക്കെ പേടിയുണ്ടായിരുന്നു. പക്ഷേ ഓരോ സീന്‍ കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെടാനുള്ള ഉപദേശങ്ങളൊക്കെ തന്നിരുന്നു. വളരെ കംഫര്‍ട്ടബിളായാണ് മമ്മുക്കയോടൊപ്പം അഭിനയിച്ചത്. - അഞ്ജലി വ്യക്തമാക്കി.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

''മാഡം ലക്ഷ്മി നായർ, നിങ്ങളുടെ രുചിക്കൂട്ടുകള്‍ പുളിച്ച് പോയിരിക്കുന്നു, പാചകം നിര്‍ത്തു”'; ലക്ഷ്മി നായരെ പരിഹസിച്ച് സംവിധായകൻ

ലോ അക്കാദമി പ്രിൻസി‌പ്പൽ ലക്ഷ്മി നായർ കൂ‌ടുതൽ കുരുക്കിലേക്ക്. ലക്ഷ്മി നായർ പ്രിൻസിപ്പൽ ...

news

''ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം അധ്യാപനത്തെ കാണരുത്'' - മാല പാർവതി

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വീണ്ടും കുരുക്കിലേക്ക്. ലക്ഷ്മി നായർ രാജി ...

news

സലിം അഹമ്മദ് തിരക്കിലാണ്, ഒരുങ്ങുന്നത് മറ്റൊരു പത്തേമാരിയോ?

പത്തേമാരി എന്ന മികച്ച സിനിമയ്ക്ക് ശേഷം സംവിധായകൻ സലിം അഹമ്മദും മമ്മൂട്ടിയും ...

news

സനുഷയെ 'കൊലപ്പെടുത്തി' സോഷ്യൽ മീഡിയ! ഫേസ്ബുക്ക് ലൈവിൽ മറുപടി ഉടൻ ഉണ്ടാകുമെന്ന് സനുഷ

ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം മരണവാർത്തകൾ കേൾക്കേണ്ടി വരുന്നവരാണ് പ്രമുഖർ. സോഷ്യൽ ...

Widgets Magazine