മോഹന്‍ലാല്‍ പിന്‍‌മാറി, ‘ഗാഥ’ ഉപേക്ഷിച്ചു !

മോഹന്‍ലാല്‍, ഗാഥ, കടല്‍, ടി പത്മനാഭവന്‍, ഷാജി എന്‍ കരുണ്‍
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (14:56 IST)
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യാനിരുന്ന മോഹന്‍ലാല്‍ ചിത്രം ‘ഗാഥ’ ഉപേക്ഷിച്ചു. മോഹന്‍ലാല്‍ പിന്‍‌മാറിയതാണ് ചിത്രം ഉപേക്ഷിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. എന്നാല്‍ വലിയ ചെലവ് വരുമെന്നതിനാല്‍ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടി പത്‌മനാഭന്‍റെ പ്രശസ്ത കഥ ‘കടല്‍’ ആണ് എന്ന പേരില്‍ ഷാജി എന്‍ കരുണ്‍ ചലച്ചിത്രമാക്കാനിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പേ ഇതേപ്പറ്റിയുള്ള ആലോചന തുടങ്ങിയതാണ്. കുട്ടിസ്രാങ്കിന് ശേഷം ഈ പ്രൊജക്ട് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ പ്രൊജക്ട് തുടങ്ങാന്‍ വൈകിയതോടെ സ്വപാനം എന്ന ജയറാം പ്രൊജക്ട് ഷാജി എന്‍ കരുണ്‍ ചെയ്തു.

എന്തായാലും ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്‍‌മാറിയതായാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്‍റെ പിന്‍‌മാറ്റത്തിന് കാരണം അറിവായിട്ടില്ല. ‘വാനപ്രസ്ഥം’ എന്ന ക്ലാസിക്കിന് ശേഷം ഷാജി എന്‍ കരുണ്‍ - മോഹന്‍ലാല്‍ ടീമിന്‍റേതായി എത്തേണ്ടിയിരുന്ന ‘ഗാഥ’ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ പ്രൊജക്ടാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ ...

ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് പീഡനം: പ്രതിയായ അദ്ധ്യാകന്  11 വർഷം കഠിനത്തടവ്
തിരുവനന്തപുരം: വീട്ടിൽ ട്യൂഷൻ പഠിക്കാൻ എത്തിയ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ...

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാകന് 10 വർഷം കഠിന തടവ്

പ്രകൃതി വിരുദ്ധ പീഡനം : മദ്രസാ അദ്ധ്യാകന് 10 വർഷം കഠിന തടവ്
കാസർകോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ ...

റെക്കോർഡ് വിൽപ്പന; ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു ...

റെക്കോർഡ് വിൽപ്പന; ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് - പുതുവത്സര മദ്യ വിൽപ്പനയിൽ വൻ വർധനയെന്ന് ...

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം ...

തിരുവനന്തപുരം : കഴിഞ്ഞ ദിവസം നെടുമങ്ങാട് കരകുളത്തെ എഞ്ചിനീയറിംഗ് കോളേജ് ഹാളിൽ ...

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ ...

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ...