‘രാമനോ രാവണനോ ആരാണ് നല്ലവന്‍’; വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ചെന്നൈ, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (14:33 IST)

വിജയ് സേതുപതി നായകനായി എത്തുന്ന ‘നല്ല നാള്‍ പാത്ത് സൊല്ലറേന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ജനുവരിയില്‍ റിലീസാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സീതയെ രാവണന്‍ തട്ടികൊണ്ടു പോയി എന്നാല്‍ അവര്‍ സുരക്ഷിതയായിരുന്നു. അവരുടെ ശരീരത്തില്‍ ഒന്നു തൊടുക പോലും ചെയ്തില്ല. എന്നിട്ട് നമ്മള്‍ രാവണനെ അസുരന്‍ എന്ന് വിശേഷിപ്പിച്ചു.
 
പക്ഷേ സീതയെ രാമന്‍ രക്ഷപ്പെടുത്തി കൊണ്ട് പോയങ്കിലും സംശയത്തിന്റെ പേരില്‍ അവരെ ഉപേക്ഷിക്കുകയായിരുന്നു. എന്നിട്ട് ദൈവം എന്ന് വിളിക്കുകയും ചെയ്തു. രാമനോ രാവണനോ ആരാണ് നല്ലവന്‍’ എന്നാണ് ട്രെയിലറിലെ ഏറ്റവും ഗംഭീരമായ ഡയലോഗ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നിവിൻ പോളിയോടൊപ്പം അഭിനയിക്കാൻ അമലയില്ല!

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം ...

news

കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചാല്‍ എന്താ?, അത് സാമൂഹ്യ സേവനമല്ലേ: രാഖി സാവന്ത്

ബോളിവുഡിലെ വിവാദനായികയാണ് രാഖി സാവന്ത്. ഇത്തവണ കോണ്ടം പരസ്യത്തിലൂടെയാണ് രാഖി ആരാധകര്‍ക്ക് ...

news

മമ്മൂട്ടിയുടെ അനുജത്തിയായി മിയ!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുജത്തിയായി മിയ ജോർജ്. അജിത് പൂജപ്പുരയുടെ തിരക്കഥയിൽ ശരത് ...

news

ഞാൻ ഏഴിൽ പഠിക്കുമ്പോഴാണ് അനിയത്തിപ്രാവ് റിലീസ് ആയത്: നിവിൻ പോളി

അടുത്തിടെ ഇറങ്ങിയ പ്രണയ ചിത്രങ്ങളിൽ തരംഗ സൃഷ്ടിച്ച ചിത്രമാണ് നിവിൻ പോളിയുടെ പ്രേമം. ...