ശരീരത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ!

വ്യാഴം, 8 ഫെബ്രുവരി 2018 (08:13 IST)

തന്റെ അനുവാദമില്ലാതെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ ശകാരിച്ച് വിദ്യാ ബാലന്‍. മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
 
മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ട ആരാധകർക്ക് ഒരാഗ്രഹമേ ഉണ്ടായി‌രുന്നുള്ളു. ഒപ്പം നിന്ന് സെൽഫി എടുക്കണം. ചിലർ വിദ്യാ ബാലനോട് അനുവാദം ചോദിച്ച് സെൽഫിയെടുത്തു. അനുവാദം ചോദിച്ചവരോടൊക്കെ താരം ചിരിച്ച് കൊണ്ട് തന്നെയാണ് സെൽഫിക്ക് നിന്നത്. 
 
എന്നാൽ, ചിലർ അനുവാദമില്ലാതേയും സെൽഫി പകർത്താൻ ശ്രമിച്ചു. ഇത് തുടക്കം മുതൽ താരത്തിന് അരോചകമുണ്ടാക്കി. തന്റെ അനുവാദമില്ലാതെ ഒരു ആരാധകന്‍ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് വിദ്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആരാധകനോട് വിദ്യ ദേഷ്യപ്പെടുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിച്ചിത്രം ‘ഉണ്ട’ ഛത്തീസ്ഗഡില്‍ !

മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണം ഛത്തീസ്ഗഡില്‍ നടക്കുമെന്ന് സൂചന. ...

news

ഒടിയന് വേണ്ടി മമ്മൂട്ടിയും! അന്തംവിട്ട് ആരാധകർ!

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. വി എ ശ്രീകുമാര്‍ മേനോൻ ...

news

ബിഗ് കാൻവാസിലൊരുങ്ങുന്ന മാമാങ്കം, നീരജും ധ്രുവും അതിഥി താരങ്ങൾ അല്ല!

നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ...

news

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തമിഴിലും തെലുങ്കിലും, പുലിമുരുകന്‍ ഇഫക്‍ട് തുടരും!

പുലിമുരുകന്‍ തമിഴിലും തെലുങ്കിലും സൃഷ്ടിച്ച ഓളം നമ്മള്‍ കണ്ടതാണ്. തെലുങ്കില്‍ മന്യം പുലി ...

Widgets Magazine