പ്രിയദര്‍ശന്റെ ആമയും മുയലും - ട്രെയിലര്‍

Last Updated: ബുധന്‍, 10 ഡിസം‌ബര്‍ 2014 (17:58 IST)


പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന് ആമയും മുയലിന്റേയും ട്രൈലര്‍ പുറത്തിറങ്ങി.ഗ്രാമ പശ്ചാത്തലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ കള്ളനായിട്ടാണ് ജയസൂര്യ വേഷമിടുന്നത്. അനൂപ് മേനോനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

പ്രിയദര്‍ശന്റെ വെട്ടത്തില്‍ നായികയായി അഭിനയിച്ച ഭാവന പാനിയുടെ ഐറ്റം ഡാന്‍സ് ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്.
ഇന്നസെന്റ്, നെടുമുടി വേണു,
മാമുക്കോയ, കെ.പി.എ.സി ലളിത, ഹരിശ്രീ അശോകന്‍, അംബിക എന്നിവരാണ് ചിത്രത്തിലുള്ള മറ്റ് അഭിനേതാക്കള്‍.ഗീതാഞ്ജലിക്ക് ശേഷം പ്രിയദര്‍ശന്‍ മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :