ലാലേട്ടൻ എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്: ശ്വേത മേനോന്‍

ഞായര്‍, 7 ജനുവരി 2018 (10:01 IST)

മോഹൻലാലിനെ 'ലാട്ടൻ' എന്നാണ് താൻ വിളിക്കാറെന്ന് നടി ശ്വേത മേനോൻ. 'ഞങ്ങളുടെ എല്ലാം ഒരു ഏട്ടനെ പോലെയാണു ലാലേട്ടന്‍. ‘ലാട്ടന്‍’ ഞാന്‍ അങ്ങനെയാണു ലാലേട്ടനെ വിളിക്കുന്നത്. ലാലേട്ടാ എന്നു നീട്ടിവിളി ഒഴിവാക്കാന്‍ വേണ്ടിയല്ല അങ്ങനെ വിളിക്കുന്നത്. ആ സ്‌നേഹം നിറഞ്ഞ വിളിയില്‍ വാത്സല്യവും ഉണ്ട്' എന്ന് ശ്വേത പറയുന്നു.
 
ലാലേട്ടൻ തന്നെ അമ്മയെന്നാണ് വിളിക്കുന്നതെന്നും ശ്വേത വെളിപ്പെടുത്തുന്നു. 'അമ്മ എന്നൊക്കെയുള്ള ലാലേട്ടന്റെ വിളിയില്‍ ഒരു രസമുണ്ട്. ലാലേട്ടനോട് എന്തു വേണമെങ്കിലും സംസാരിക്കാം ക്ഷമയോടെ കേട്ടിരിക്കും' - ശ്വേത പറയുന്നു.
 
മോഹൻലാലിനെക്കുറിച്ച് മാത്രമല്ല മമ്മൂട്ടിയെ കുറിച്ചും ശ്വേത പറയുന്നുണ്ട്. 'മമ്മുക്ക വീട്ടിലെ കാരണവരെ പോലെയാണ്. അതു കൊണ്ടു മമ്മുക്കയോടു ബഹുമാനത്തോടു കൂടിയ അകലം ഉണ്ട്'- എന്നും ശ്വേത വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിക്രത്തിന്‍റെ ആടുജീവിതം പൃഥ്വി എടുത്തു, പൃഥ്വിയുടെ കര്‍ണന്‍ വിക്രം കൊണ്ടുപോയി!

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ ആണ് ഇപ്പോള്‍ മലയാള സിനിമാലോകത്ത് ചൂടന്‍ ...

news

വിക്രം നായകനാകുന്ന കർണൻ, കാരണം പൃഥ്വിയെന്ന് വിമൽ!

പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കർണൻ. എന്നാൽ, ആർ എസ് വിമൽ ...

news

'വാക്കല്ല ഏറ്റവും വലിയ സത്യമെന്ന് ഇപ്പോൾ മനസ്സിലായി' - സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു

ഏത് നടനെ വെച്ച് സിനിമ ചെയ്യണം എന്നത് ഒരു സംവിധായകന്റെ തീരുമാനമാണ്. അതേ തീരുമാനം തന്നെയാണ് ...

news

മാസ്റ്റർപീസിനെ വെല്ലും വിജയം! ഷാജി പാപ്പനും പിള്ളേരും ജൈത്രയാത്ര തുടരുന്നു...

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ...

Widgets Magazine