അര്‍ജ്ജുന്‍ റെഡ്ഡിയിലെ ലിപ്ലോക്ക് രംഗങ്ങളുടെ റിഹേഴ്‌സല്‍ വീഡിയോ വൈറല്‍

ശനി, 6 ജനുവരി 2018 (11:42 IST)

വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. തെലുങ്കുചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായാണ് ചിത്രം ഒരിക്കിയിരിക്കുന്നത്. പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തില്‍ നിരവധി ലിപ്ലോക്ക് രംഗങ്ങളാണ് ഉള്ളത്. ചിത്രത്തില്‍ ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡെയുടെയും ലിപ്പ് ലോക്ക് റിഹേഴ്‌സല്‍ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുകയാണ്. വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

തെലുങ്ക് നടിയുമായി നിത്യാ മേനോന്റെ ലിപ്‌ലോക്ക്!

തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് നിത്യാ മേനോൻ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ...

news

മഹേഷ് ഭാവന; ഫഹദിനേക്കാൾ മികച്ചത് ഉദയനിധി: പ്രിയദർശൻ പറയുന്നു

ഫഹദ് ഫാസിൽ എന്ന നടൻ അനശ്വരമാക്കിയ കഥാപാത്രമാണ് മഹേഷ് ഭാവന. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ...

news

വിവാദങ്ങൾക്കിടെ കാവ്യാ മാധവൻ വീണ്ടും സിനിമയിൽ!

വിവാദങ്ങള്‍ക്കിടെ സിനിമയില്‍ വീണ്ടും സാനിധ്യം അറിയിച്ച് കാവ്യാ മാധവന്‍. അഭിനേത്രിയായല്ല, ...

news

'കട്ട വെയ്റ്റിംഗ്, പൊളിക്കും, കിടു'- ഇൻസ്റ്റഗ്രാമിലെ കമന്റുകൾ കണ്ട് അന്തംവിട്ട് നൈജീരിയൻ നടൻ

പൊളിക്കും ബ്രോ, കട്ട വെയിറ്റിംഗ്..ന്യൂ ജനറേഷന്‍കാര്‍ സംഭാവന ചെയ്ത ഈ വാക്കുകള്‍ ...

Widgets Magazine