ബിക്കിനി അണിഞ്ഞ് ആലിയ; ഷാന്ദാര്‍- ട്രെയിലര്‍

Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (18:31 IST)


ഷാഹിദ് കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഷാന്ദാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്യൂന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ
വികാസ് ബഹലാണ് ചിത്രത്തിന്റെ സംവിധായകന്‍. പങ്കജ് കപൂര്‍, സഞ്ജയ് കപൂര്‍, അഞ്ജന സുഖാനി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :