ദൃശ്യത്തിന് പിന്നാലെ ഷട്ടറിന്റെയും തമിഴ് പതിപ്പ് എത്തുന്നു; നൈറ്റ് ഷോ-ട്രെയിലര്‍

Last Modified തിങ്കള്‍, 27 ജൂലൈ 2015 (17:15 IST)


ജോയ് മാത്യു സംവിധാനം ചെയ്ത
ഷട്ടറിന്റെ തമിഴ് പതിപ്പ് നൈറ്റ് ഷോ റിലീസിനൊരുങ്ങുന്നു. ചിത്രത്തില്‍ ലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സത്യരാജാണ്. മലയാളി താരം അനുമോളാണ് സജിത മഠത്തിൽ അവതരിപ്പിച്ച വേഷത്തില്‍. തമിഴിലെ പ്രമുഖ എഡിറ്ററായ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ എ.എൽ.വിജയാണ് നിര്‍മ്മാതാവ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :